Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:Say_no_to_18028.jpg|ലഘുചിത്രം]]

===ലഹരി വിരുദ്'''ധ ദിനം ===
===ലഹരി വിരുദ്'''ധ ദിനം ===
'''''' ജൂൺ 26'''''''''കട്ടികൂട്ടിയ എഴുത്ത്''''''
ജൂൺ 26
   
  മഞ്ചേരി നെല്ലിക്കുത്ത് ഗവൺമെന്റ് ലൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോട് കൂടി നടന്നു. ലഹരി വിരുദ്ധ ദിനത്തിന് ഭാഗമായി പ്രത്യേക സെക്ഷൻ വിളിച്ചു ചേർത്തു. സ്പീക്കർ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രമേയം പാസാക്കി. മുഖ്യമന്ത്രി ലഹരി വിരുദ്ധ സന്ദേശം സഭയ്ക്ക് നൽകുകയും സ്പീക്കർ ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു തുടർന്ന് ചോദ്യോത്തര വേള പ്രസക്തമായ ചോദ്യങ്ങൾക്ക് വിവിധ മന്ത്രിമാർ മറുപടി നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ സ്പീക്കർ ചൊല്ലി കൊടുത്തു. തുടർന്ന് സ്കൂൾ അസംബ്ലിയിലും ലഹരി വിരുദ്ധ പ്രതിജ്ഞ എച്ച് എം ന്റെ സാന്നിധ്യത്തിൽ സ്കൂൾ ലീഡർ മുഴുവൻ കുട്ടികൾക്കുമായി ചൊല്ലിക്കൊടുത്തു.

വരി 10: വരി 10:
       ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലബ്ബ് കൗൺസിലിംഗ് ക്ലബ്ബ് ഡബ്ലിയു ഐ ക്ലബ്ബ് ആർട്സ് ക്ലബ്ബ് എന്നിവ സംയുക്തമായിപപ്പയ്ക്ക് വീഡിയോ ഷോ ചെയ്തു.ലഹരിക്ക ശക്തമായ സന്ദേശം നൽകാൻ ഈ വീഡിയോ കഴിഞ്ഞു സ്കൂൾ ഗ്രൂപ്പിലും തുടർന്ന് ക്ലാസ് ഗ്രൂപ്പിലും ടീച്ചേഴ്സ് വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.  

ഒപ്പുമരം- ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഒപ്പുമരം എന്ന ആശയത്തോടെ ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ വപ്പുകൾ രേഖപ്പെടുത്താനും ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാനും ഒപ്പുമരം എന്ന ക്യാമ്പയിലൂടെ സാധിച്ചു.

ഫ്ലാഷ് മോബ്-
===ഫ്ലാഷ് മോബ്-===
  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ നടുമുറ്റത്ത് ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടന്നു സ്കൂളിലെ മുഴുവൻ കുട്ടികളുടെയും സാന്നിധ്യത്തിലാണ് ഫ്ലാഷ് മോബ് ജെ ആർ സി യൂണിറ്റ് അവതരിപ്പിച്ചത്.

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512093" എന്ന താളിൽനിന്ന് ശേഖരിച്ചത്