"അഴീക്കോട് എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:34, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 7: | വരി 7: | ||
രക്ഷിതാക്കളും കുട്ടികളും അടക്കം നിറഞ്ഞ നിന്ന് ഓഡിറ്റോറിയത്തിലെ വേദിയിൽ സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം നമ്മുടെ കുട്ടികൾ അവതരിപ്പിച്ച നൃത്ത ചുവടുകളും ഗാനാലാപനവും ഹൃദയം കവരും വിധമുള്ളതായിരുന്നു .കൂടാതെ അധ്യാപകരുടെ ഗാനാലാപനം യോഗ കരാട്ടെ ഫ്യൂഷൻ തുടങ്ങിയ മികച്ച പരിപാടികളും USS,NMMS,NCC,Little Kites തുടങ്ങിയ മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനദാനവും വേദിയെ അനുഗ്രഹീതമാക്കി .തുടർന്ന് ബഹുമാനപ്പെട്ട എംഎൽഎ കെ വി സുമേഷ് അവർകൾ ഉദ്ഘാടനവും അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷ സ്ഥാനവും വഹിച്ചു .മാനേജ്മെന്റ് അധ്യാപകർ രക്ഷിതാക്കൾ നാട്ടുകാർ വിവിധ യൂണിറ്റുകൾ കുട്ടികൾ എന്നിവരുടെ ഒക്കെ സഹായസഹകരണത്തോടെ 2024-25 വർഷത്തെ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം ആ അർത്ഥത്തിൽ തന്നെ ഒരു ഉത്സവമായി കൊണ്ടാടുവാൻ സാധിച്ചിട്ടുണ്ട് . | രക്ഷിതാക്കളും കുട്ടികളും അടക്കം നിറഞ്ഞ നിന്ന് ഓഡിറ്റോറിയത്തിലെ വേദിയിൽ സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം നമ്മുടെ കുട്ടികൾ അവതരിപ്പിച്ച നൃത്ത ചുവടുകളും ഗാനാലാപനവും ഹൃദയം കവരും വിധമുള്ളതായിരുന്നു .കൂടാതെ അധ്യാപകരുടെ ഗാനാലാപനം യോഗ കരാട്ടെ ഫ്യൂഷൻ തുടങ്ങിയ മികച്ച പരിപാടികളും USS,NMMS,NCC,Little Kites തുടങ്ങിയ മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനദാനവും വേദിയെ അനുഗ്രഹീതമാക്കി .തുടർന്ന് ബഹുമാനപ്പെട്ട എംഎൽഎ കെ വി സുമേഷ് അവർകൾ ഉദ്ഘാടനവും അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷ സ്ഥാനവും വഹിച്ചു .മാനേജ്മെന്റ് അധ്യാപകർ രക്ഷിതാക്കൾ നാട്ടുകാർ വിവിധ യൂണിറ്റുകൾ കുട്ടികൾ എന്നിവരുടെ ഒക്കെ സഹായസഹകരണത്തോടെ 2024-25 വർഷത്തെ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം ആ അർത്ഥത്തിൽ തന്നെ ഒരു ഉത്സവമായി കൊണ്ടാടുവാൻ സാധിച്ചിട്ടുണ്ട് . | ||
''' | {| class="wikitable" | ||
| | |||
|ReplyForward | |||
|} | |||
'''വിജയോത്സവം''' | |||
ജുലായ് 2 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് 'വിജയോത്സവം 2024' എന്ന പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇക്കഴിഞ്ഞ S.S.L.C , Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങായിരുന്നു ഇത്. പ്രിൻസിപ്പൽ ശ്രീമതി . മഹിജ ടീച്ചർ സ്വാഗതം ചെയ്തു . അഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷത വഹിച്ചു . പ്രശസ്ത carrier consultent ഡോ. ടി.പി.സേദുമാധവൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ സ്കൂളിലെ "ലൈറ്റ്ൽ കൈറ്സ് " ആഭിമുഖ്യത്തിൽ ആരംഭിച്ച ഡിജിറ്റൽ മാസിക "CONNECT" ന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. തുടർന്ന് 10,11 ക്ലാസ്സമുകളിലെ വിദ്യാർത്ഥികൾക്ക് Carrier guiding class നൽകി. ചടങ്ങിൽ ശ്രീ.വി.രഘുറാം ,ശ്രീ .എം.രാജേഷ്, ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദിരാ ബായ് എന്നിവർ ആശംസ അർപ്പിച്ചു. ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനവിതരണം ശ്രീ.ടി.പി.സേതുമാധവൻ നിർവഹിച്ചു. ഹർഷ പ്രമോദ് [10-A] വരച്ച ചിത്രം ഉപഹാരമായി ശ്രീ.സേതുമാധവന് നൽകി . ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ .പി.എം.കൃഷ്ണപ്രഭയുടെ നന്ദി പ്രകടനത്തോടെ പരിപാടി 3:40 ന് അവസാനിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
| | | | ||
|ReplyForward | |ReplyForward | ||
|} | |} |