Jump to content
സഹായം

"പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 29: വരി 29:


</gallery>
</gallery>
ജൂലൈ ഒന്ന്  ദേശീയ ഡോക്ടേഴ്സ് ദിനം.
    പശ്ചിമബംഗാൾ മുഖ്യമന്ത്രിയും മാതൃകാ ഭിഷഗ്വരനുമായിരുന്ന ഡോ.ബി.സി.റോയി എന്ന അതുല്യ പ്രതിഭാശാലിയുടെ അനുപമ വ്യക്തിത്വത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം ആചരിച്ചു വരുന്നത്.
      സമൂഹത്തിൻ്റെ ആരോഗ്യം ഉറപ്പുവരുത്തിക്കൊണ്ട് രാജ്യ പുരോഗതിക്കായി ഡോക്ടർ സമൂഹം നൽകി വരുന്ന മഹത്തായ സേവനങ്ങളെ തികഞ്ഞ ആദരവോടെ നമിക്കുന്നു.
പൂളക്കുറ്റി എൽപി സ്കൂളിലെ വിദ്യാർത്ഥി കൾ ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പൂളക്കുറ്റി ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ  മനോജിനെ  ആദരിച്ചു.
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511598" എന്ന താളിൽനിന്ന് ശേഖരിച്ചത്