Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== '''2023 -24 പ്രവർത്തനങ്ങൾ''' ==
=== അന്താരാഷ്ട്ര യോഗ ദിനം ===
[[പ്രമാണം:17092 yoga.jpg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:17092 yoga 1.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂൾ അസംബ്ലിയിൽ യോഗയുടെ ചരിത്രവും,പ്രാധാന്യവും വിശദീകരിക്കുകയും ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് സൂര്യനമസ്കാരം പഠിപ്പിക്കുകയും ചെയ്തു. ഇതിലൂടെ കുട്ടികൾക്ക് അവരുടെ ആത്മവിശ്വാസം വർധിക്കാനും, ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും സാധിക്കും. ഈ ക്ലാസിനു ശേഷം വളരെ നല്ല പ്രതികരണം പ്രതികരണം ആയിരുന്നു കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.


== '''2022 -23 പ്രവർത്തനങ്ങൾ''' ==
== '''2022 -23 പ്രവർത്തനങ്ങൾ''' ==
2,060

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510240" എന്ന താളിൽനിന്ന് ശേഖരിച്ചത്