Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ)
വരി 174: വരി 174:
</gallery>
</gallery>
==പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ ==
==പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ ==
[[പ്രമാണം:41409 changathikoottam 1.jpg|ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ]]
നമ്മുടെ വിദ്യാലയത്തിലും എൻ.എസ്.എസ്. ഹൈസ്കൂളിലുമായി പഠിച്ച 1984 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭ ആർട്സ് ക്ലബ്ബ് അങ്കണത്തിൽ (ഹരീഷ് തമ്പി നഗർ)വച്ച് നടന്ന ആദരവ് 20204 ചടങ്ങിൽ പൂർവ വിദ്യാർത്ഥിയായ ഡോ. വിജയമോഹനെയും (സീനിയർ കൺസൾട്ടന്റ്  ഓർത്തോ , ആസ്റ്റർ മെഡിസിറ്റി, കൊച്ചി) കൃഷി വകുപ്പിലെ സംസ്ഥാന പുരസ്കാരത്തിനർഹനായ പി.വി. അജിത്ത് കുമാറിനെയും അധ്യാപക രക്ഷാ കർതൃ സമിതിക്കു വേണ്ടി ഹെഡ്‍മാസ്റ്റർ മൊമന്റോ നൽകി അനുമോദിച്ചു. നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ചങ്ങാതിക്കൂട്ടം എല്ലാ പിന്തുണയും വാഗദാനം ചെയ്തു. വേദിയിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമ ചന്ദ്രൻ ക്ലാസ് റൂമുകൾക്കുള്ള ഫാൻ വിതരണം ചെയ്തു.

906

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510140" എന്ന താളിൽനിന്ന് ശേഖരിച്ചത്