Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചാന്ദ്രദിനം
(ഓർമയിൽ നിന്ന് ഈണവും താളവുമെടുത്ത് അവർ പാടി)
(ചാന്ദ്രദിനം)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
കവിതാലാപനം വായനാനുഭവങ്ങൾ പങ്കുവയ്ക്കൽഎന്നിവയും നടത്തി.  ഒമ്പതാം ക്ലാസ് കേരളപാഠാവലിയിലെ പാഠഭാഗം <nowiki>''</nowiki> ചണ്ഡാലഭിക്ഷുകി " ദൃശ്യാവിഷ്കാരം നടത്തി .പരിപാടിക്ക് വിദ്യാരംഗം ജോയിൻ്റ് കൺവീനർ ശ്രീജ എ. പി നന്ദി പറഞ്ഞു.
കവിതാലാപനം വായനാനുഭവങ്ങൾ പങ്കുവയ്ക്കൽഎന്നിവയും നടത്തി.  ഒമ്പതാം ക്ലാസ് കേരളപാഠാവലിയിലെ പാഠഭാഗം <nowiki>''</nowiki> ചണ്ഡാലഭിക്ഷുകി " ദൃശ്യാവിഷ്കാരം നടത്തി .പരിപാടിക്ക് വിദ്യാരംഗം ജോയിൻ്റ് കൺവീനർ ശ്രീജ എ. പി നന്ദി പറഞ്ഞു.


വായനാവാരം ഒരു ഓർമ്മപ്പെടുത്തലാണ്.  
വായനാവാരം ഒരു ഓർമ്മപ്പെടുത്തലാണ്.


വായനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും മനസ്സിനെ സമ്പുഷ്ടമാക്കാൻ അതൊരു തുടർ പ്രക്രിയയാക്കണമെന്നുമുള്ള  ഓർമ്മപ്പെടുത്തൽ. വായന വളരട്ടെ!
വായനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും മനസ്സിനെ സമ്പുഷ്ടമാക്കാൻ അതൊരു തുടർ പ്രക്രിയയാക്കണമെന്നുമുള്ള  ഓർമ്മപ്പെടുത്തൽ. വായന വളരട്ടെ!
== വായനമത്സരം ഉ‍ർദു ക്ലബ്ബ് ==
ഉ‍‍‍‍ർദു ക്ലബ്ബിന്റെ കീഴിൽ ജുൺ 19 ന് വായനദിനത്തോടനുബന്ധിച്ച് വായന മത്സരം സംഘടിപ്പിച്ചു.ക്ലാസ്സ് തല മത്സരത്തിന് ശേഷം സ്കൂൾ തല മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾ
ഒന്നാം സ്ഥാനം  : ഷാനഫാത്തിമ
രണ്ടാം സ്ഥാനം : ഇഷനൗറിൻ
മൂന്നാം സ്ഥാനം : ദിൽഷ പി
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
=== വായനമത്സരം അറബിക് ക്ലബ്ബ് ===
അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് റീഡിങ് വീക്ക് ആഘോഷിച്ചു. ഈ ആഘോഷത്തിന്റെ ഭാഗമായി റീഡിങ് മത്സരം, ഓൺലൈൻ ക്വിസ് മത്സരം, നിഘണ്ടു നിർമ്മാണ മത്സരം എന്നിവ നടന്നു.
മത്സര ഇനങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു .
ഈ മത്സരത്തിൽ താഴെ പറയുന്ന വിദ്യാർത്ഥികൾ വിജയികളായി:
ഒന്നാം സ്ഥാനം: ആയിഷ സഫ, 10 J
രണ്ടാം സ്ഥാനം: നാദീഷ്, 8 B
മൂന്നാം സ്ഥാനം: നബ്ഹാൻ എം, 10 F, ജിൻഷ 10 G
നിഘണ്ടു നിർമ്മാണ മത്സരത്തിൽ:
ഒന്നാം സ്ഥാനം: ഫിന പി പി, 10 I
രണ്ടാം സ്ഥാനം: റസീൻ അഹമ്മദ്, 9 D
ഈ റീഡിങ് വീക്ക് വിദ്യാർത്ഥികളിൽ വായനയോടുള്ള താൽപ്പര്യം വളർത്തുന്നതിനും അവരുടെ പൊതുജ്ഞാനം വർദ്ധിപ്പിക്കുന്നതിനും സഹായകരമായി.


== വരയും വർണവും(24-06-2024) ==
== വരയും വർണവും(24-06-2024) ==
വരി 121: വരി 153:


== 'വൈദ്യുതി സുരക്ഷയും വിദ്യാർത്ഥികളും'(28-06-2024) ==
== 'വൈദ്യുതി സുരക്ഷയും വിദ്യാർത്ഥികളും'(28-06-2024) ==
[[പ്രമാണം:18021 24-25 kseb.jpg|പകരം=ദേശീയസുരക്ഷാവാരാചരണം|ലഘുചിത്രം|ദേശീയസുരക്ഷാവാരാചരണം]]
ദേശീയസുരക്ഷാവാരാചരണത്തോടനുബന്ധിച്ച് മഞ്ചേരി ഗവണ്മെന്റ് ബോയ്സ്ഹൈസ്കൂളിൽ എനർജി ക്ലബിന്റെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിക ൾക്കായി ഒരു ബോധവത്കരണ പരിപാടി നടത്തി.ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ കുമാരി അഭിഷ സ്വാഗതം പറഞ്ഞു.ആനക്കയം സബ്സ്റ്റേഷൻ സബ് എഞ്ചിനീയർ ശ്രീ. കൗസർ ഫാറൂഖ്  'വൈദ്യുതി സുരക്ഷയും വിദ്യാർത്ഥികളും' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു.ക്ലാസ്സിൽ 50 കുട്ടികൾ പങ്കെടുത്തു.ആധുനിക മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൽ  ഒഴിവാക്കാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ് വൈദ്യുതി.അപകട സാധ്യതകൾ ഏറെയുള്ള ഒന്നാണ് വൈദ്യുതി മേഖല എന്നും വൈദ്യുതി അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുക എന്നത് നാം ഓരോരുത്തരുടെയും ധാർമികമായ ചുമതലയാണെന്നും ശ്രീ കൗസർ ഫാറൂഖ് സാർ കുട്ടികളെ ബോധവാന്മാ രാക്കി.എനർജി ക്ലബ് കൺവീനർ ജിൻസി മോൾ പി, മ്യൂസിക് അധ്യാപകൻ ശ്രീ രാജു കെ  എന്നിവർ പങ്കെടുത്തു. കുമാരി വൈഗ പി (9L)മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
ദേശീയസുരക്ഷാവാരാചരണത്തോടനുബന്ധിച്ച് മഞ്ചേരി ഗവണ്മെന്റ് ബോയ്സ്ഹൈസ്കൂളിൽ എനർജി ക്ലബിന്റെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിക ൾക്കായി ഒരു ബോധവത്കരണ പരിപാടി നടത്തി.ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ കുമാരി അഭിഷ സ്വാഗതം പറഞ്ഞു.ആനക്കയം സബ്സ്റ്റേഷൻ സബ് എഞ്ചിനീയർ ശ്രീ. കൗസർ ഫാറൂഖ്  'വൈദ്യുതി സുരക്ഷയും വിദ്യാർത്ഥികളും' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു.ക്ലാസ്സിൽ 50 കുട്ടികൾ പങ്കെടുത്തു.ആധുനിക മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൽ  ഒഴിവാക്കാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ് വൈദ്യുതി.അപകട സാധ്യതകൾ ഏറെയുള്ള ഒന്നാണ് വൈദ്യുതി മേഖല എന്നും വൈദ്യുതി അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുക എന്നത് നാം ഓരോരുത്തരുടെയും ധാർമികമായ ചുമതലയാണെന്നും ശ്രീ കൗസർ ഫാറൂഖ് സാർ കുട്ടികളെ ബോധവാന്മാ രാക്കി.എനർജി ക്ലബ് കൺവീനർ ജിൻസി മോൾ പി, മ്യൂസിക് അധ്യാപകൻ ശ്രീ രാജു കെ  എന്നിവർ പങ്കെടുത്തു. കുമാരി വൈഗ പി (9L)മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
== 'വാക്കിനേക്കാൾ തൂക്കമില്ലീയൂക്കൻ ഭൂമിക്ക് പോലുമേ '(28-06-2024) ==
[[പ്രമാണം:18021 24-25 eng book exibhition.jpg|പകരം=പുസ്തക പ്രദർശനം|ലഘുചിത്രം|പുസ്തക പ്രദർശനം]]
'''പുസ്തക പ്രദർശനം'''
മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ വായനാവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഒരു പ്രദർശനം  കൺവീനർ മിനി ടീച്ചറുടെയും മറ്റു ഇംഗ്ലീഷ് അധ്യാപകരായ റസ്‌ലി കെ പി, ബിജി കെ, സമീന കെ എം , നിത വേണുഗോപാൽ, സെലീന സി, സജിത കെ, അബ്ദുൾ നാസർ, നയന, നസീൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.' Ink and Imagination'- Penned World Expo എന്ന പേരിൽ നടത്തിയ പ്രദർശനം കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചു. ലൈബ്രറി യിലെ പുസ്തകങ്ങൾ കൂടാതെ ഇംഗ്ലീഷ് അധ്യാപകർ സ്വന്തം പുസ്തക ശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങൾ കൂടി പ്രദർശനത്തിന് വച്ചിരുന്നു.തങ്ങൾക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളെ പരിചയപ്പെടാൻ കുട്ടികൾക്കു സാധിച്ചു. പുതിയ എഴുത്തുകാരും പുതിയ രീതികളും വന്നെങ്കിലും ലോക സാഹിത്യങ്ങളോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് അവരുടെ കണ്ണുകളിൽ നിന്നും വായിച്ചറിഞ്ഞു. ലൈബ്രറിയിലേക്ക് ആവശ്യമുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് നിർദ്ദേശിക്കാൻ  ഉള്ള സൗകര്യം ഒരുക്കിയിരുന്നു. ഇത്രയേറെ നവമാധ്യമ ങ്ങളുടെ കടന്നുകയറ്റം ഉണ്ടായിട്ടും 'വായന മരിക്കുന്നില്ല 'എന്ന സത്യം മനസ്സിലാക്കാം.അതിനു പുസ്തകങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ല.
== ശുചിത്വ ബോധവൽക്കരണ ക്ലാസ് (29-06-2024) ==
[[പ്രമാണം:18021 24 25 awareness health.jpg|പകരം=ശുചിത്വ ബോധവൽക്കരണ ക്ലാസ്|ലഘുചിത്രം|ശുചിത്വ ബോധവൽക്കരണ ക്ലാസ്]]
മഞ്ചേരി ഗവൺമെന്റ്  ബോയ്സ് ഹൈസ്കൂളിൽ  പെൺകുട്ടികൾക്കായി മെൻസ്‌ട്രുൽ ഹൈജീൻ ബോധവൽക്കരണ  ക്ലാസ് നടത്തി. ശുചിത്വമിഷൻ  കോഡിനേറ്റർ അമ്മു ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഹൈസ്കൂൾ അധ്യാപകരായ ബിജി കെ, ഷൈനി കെ വി, സരിതകെ വി, അഞ്ജു എസ്, ശാരിക പി, റൈനി കെ, ഷീബ എം എന്നിവർ ക്ലാസുകൾ എടുത്തു.
ജെ ആർ സി ക് നേതൃത്വം നൽകുന്ന സന്ധ്യ ടീച്ചർ, സ്കൂൾ കൗൺസിലർ സിജി ടീച്ചർ എന്നിവരും കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ്‌ നൽകി.ആർത്തവത്തെ കുറിച്ചുള്ള  ശാസ്ത്രീയ വസ്തുതകൾ ഐസിടി സഹായത്തോടെ കുട്ടികളെ ബോധ്യപ്പെടുത്തി. ആർത്തവസമയത്ത്  ശരീര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്   ടീച്ചർമാർ സംസാരിച്ചു.ആ ർത്തവത്തെക്കുറിച്ച ഉള്ള പല മിഥ്യാധാരണകളെയും അകറ്റാൻ കുട്ടികൾക്ക് കഴിഞ്ഞു. ഈ സമയത്ത് ചെയ്യാൻ പാടുള്ളവയെപ്പറ്റിയും പാടില്ലാത്ത കാര്യങ്ങളെ ക്കുറിച്ചും കുട്ടികളെ ബോധവത്കരിച്ചു. ഈസമയത്തു ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
ഇ ൻസിനേറ്റർ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഐ സി ടി   സഹായത്തോടെ വിശദീകരിച്ചു.സ്കൂളിലെ മൊത്തം ശുചീകരണത്തിന്റെ ഭാഗമായി വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം
അതു എങ്ങനെ സാമൂഹിക ശുചിത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദീകരിച്ചു.
== കോടതി സന്ദർശനം(02-07-2024) ==
[[പ്രമാണം:18021 24-25 courtvisit.jpg|പകരം=കോടതി സന്ദ‍‍ർശനം|ലഘുചിത്രം|കോടതി സന്ദ‍‍ർശനം]]
ലീഗൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച "സംവാദ" എന്ന പരിപാടിയുടെ ഭാഗമായി 2/ 7/ 24ന് . മഞ്ചേരി ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും സോഷ്യൽ സയൻസ് ക്ലബ്ബിലെ 30 അംഗങ്ങൾ മഞ്ചേരി ജില്ലാ കോടതി സന്ദർശിച്ചു. 30 കുട്ടികളെ രണ്ടു ഗ്രൂപ്പുകൾ ആയി തിരിച്ചു.ഒരു ഗ്രൂപ്പിന് മോട്ടോർ അപകടം നഷ്ടപരിഹാര ട്രൈബ്യൂണലിലെ വ്യവഹാരങ്ങളെയും വാദി ഭാഗം പ്രതിഭാഗം വക്കീ ലു മാരുടെ സേവനങ്ങളെയും കാണാൻ അവസരമൊരുക്കി. മറ്റൊരു വിഭാഗം അബ്കാരി കേസുകൾ കൈകാര്യം ചെയ്യുന്ന മഞ്ചേരി അസിസ്റ്റന്റ് സെഷ ൻ കോർട്ടിലേക്ക് പോയി. പതിനൊന്നര മണി വരെ കുട്ടികൾ കോടതി നടപടികൾ നോക്കി കണ്ടു.അബ്കാരി നിയമങ്ങളുമായി ബന്ധപ്പെട്ട ചില ആർട്ടിക്കിളികളും മോട്ടോർ വിഭാഗവുമായി ബന്ധപ്പെട്ട ചില നിയമങ്ങളുമെല്ലാം മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധിച്ചു.
== സുൽത്താന്റെ ഓർമകളിൽ (05-07-2024) ==
മഞ്ചേരി ഗവ: ബോയ്സ് ഹൈസ്കൂൾ ഈ വർഷവും വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കഥകളുടെ സുൽത്താൻ്റെ സ്മരണ പുതുക്കി.[[പ്രമാണം:18021 24-25 basherday.jpg|പകരം=ബഷീർ ദിനം|ലഘുചിത്രം|ബഷീർ ദിനം]]
ബഷീർ കൃതികൾ വായിച്ചും , വായനക്കുറിപ്പും ആസ്വാദനക്കുറിപ്പും എഴുതിയും അക്ഷരങ്ങളിലൂടെ ആരാധന നടത്തിയ വിദ്യാർത്ഥികൾ കഥാപാത്രത്തെ അഭിനയിച്ചവതരിപ്പിച്ചത് മനോഹരമായി.
കഥാപാത്ര നിരൂപണം , ബഷീർ കൃതിപരിചയം, ബഷീർകാരിക്കേച്ചർ സൃഷ്ടി ,ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണം ചോദ്യോത്തരങ്ങൾ എന്നിവയെല്ലാമുൾപ്പെടുത്തി ഓരോ ക്ലാസുകാരും പതിപ്പ് നിർമിച്ചു.
പതിപ്പുകളുടെ പ്രകാശനം സ്കൂൾ ഹാളിൽ SRG കൺവീനർ നിർവഹിച്ചു. മലയാളം ക്ലബ്ബ് അദ്ധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മികച്ച പതിപ്പുകൾക്ക്  1 , 2 3 സ്ഥാനങ്ങൾ നൽകി.
== കോടതി സന്ദർശനം നടത്തി എസ് പി സി കേഡറ്റുകൾ(10-07-2024) ==
[[പ്രമാണം:18021 24-25 samvada court.jpg|പകരം=സംവാദ|ലഘുചിത്രം|സംവാദ]]
മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ 30 എസ്പിസി കേഡറ്റുകൾക്ക് കോടതി സന്ദർശനത്തിനും ജുഡീഷ്യൽ ഓഫീസർമാരുമാ യുള്ള ഇടപെടലിനും "സംവാദ" പരിപാടിയിലൂടെ ഡി എൽ എസ് എ അവസരമൊരുക്കി. പത്തുമണിയോടുകൂടി തുടങ്ങിയ പരിപാടികൾക്ക് അഞ്ചു സെഷനുകൾ ഉണ്ടായിരുന്നു.സംവാദയുടെ നോഡൽ ഓഫീസറായ അനിത മാഡം സംവാദയെ പരിചയപ്പെടുത്തി സംസാരിച്ചു. അഡ്വക്കേറ്റ് ഷക്സ് സർ സ്വാഗത പ്രസംഗം നടത്തി.മിസ്റ്റർ ഷാബിർ ഇബ്രാഹിം(DLSAസെക്രട്ടറി, സബ് ജഡ്ജ്) കേഡറ്റുകളുമായി സംവദിക്കുകയും നിയമത്തെയും നിയമ നടത്തിപ്പിന്റെ വിവിധ തലങ്ങളെയും കുറിച്ചു സംശയനിവാരണംനടത്തുകയും ചെയ്തു. അതിനെ തുടർന്ന് കൗൺസിലർ ആയ നദീറ മാഡം കുട്ടികൾക്ക് ജീവിത നൈപുണികളെ കുറിച്ച് ഒരു മോട്ടിവേഷൻ ക്ലാസ് നൽകി. പിന്നീട് കുട്ടികളെ മൂന്നു ഗ്രൂപ്പുകൾ ആയി വിഭജിച്ചു. ഒരു ഗ്രൂപ്പ് സബ് കോടതിയും മറ്റൊരു ഗ്രൂപ്പ് മുൻസിഫ് കോടതിയും മൂന്നാമതൊരു വിഭാഗം ജില്ലാ കോടതിയും സന്ദർശിച്ചു. ചായക്ക് ശേഷം നടന്ന  നാലാമത്തെ സെഷനിൽ അഡ്വക്കേറ്റ് അനൂപ് സാർ കോടതികളുടെ ശ്രേണികരണം സംബന്ധിച്ച ക്ലാസ് എടുക്കുകയും കേഡറ്റുകൾക്ക് സംശയനിവാരണം നടത്തുകയും ചെയ്തു.അഞ്ചാം ഘട്ടത്തിൽ ഷബീർ സാർ വീണ്ടുമെത്തുകയും ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് മുതൽ ഒരു കേസ് കോടതിയിൽ എത്തുന്നതും വിചാരണനേരിടുന്നതും കുറ്റപത്രം സമർപ്പിക്കലുമടങ്ങുന്ന  വിവിധ ഘട്ടങ്ങളെ കുറിച്ച് വിശദമായി  സംസാരിച്ചു.ഒന്നര മണിയോടു കൂടി കേഡറ്റുകൾ സ്കൂളിലേക്ക് മടങ്ങി.
== ലോക ജനസംഖ്യാ ദിനം (11-07-2024) ==
ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് ലോക ജനസംഖ്യാ ദിനം ആചരിച്ചു. ക്ലാസ് തലത്തിൽ നടന്ന സംവാദത്തിൽ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും തങ്ങളുടെ വാദങ്ങൾ സമർത്ഥിച്ചു. ജനസംഖ്യ വർദ്ധനവ് മാനവ വിഭവ ശേഷി വികസനം സാധ്യമാക്കുമെന്നും കാനഡ പോലെയുള്ള രാജ്യങ്ങൾ ഇപ്പോഴും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ കാര്യകാരണങ്ങളും പെൺകുട്ടികളുടെ ഗ്രൂപ്പ് നിരത്തിയപ്പോൾ അതുണ്ടാക്കുന്ന മലിനീകരണത്തെക്കുറിച്ചും വലിപ്പം കൂടാത്ത ഭൂമിയെ കുറിച്ചുമെല്ലാം ആൺകുട്ടികളുടെ ഗ്രൂപ്പും വാദിച്ചു. ചില കുട്ടികൾ കൊളാഷ് നിർമിക്കുകയുംമറ്റു ചിലർചാർട്ട് വർക്ക് നടത്തുകയും ചെയ്തു.ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യഫലങ്ങളും സാധ്യതകളും ക്രോഡീകരിച്ചുകൊണ്ട് വാദപ്രതിവാദങ്ങൾ അവസാനിച്ചു.
== ആരോഗ്യ ബോധവൽക്കരണക്ലാസ് നടത്തി മെഡിക്കൽ വിദ്യാർഥികൾ(18-07-2024) ==
[[പ്രമാണം:18021 24-25 healthorientation.jpg|പകരം=ആരോഗ്യ ബോധവൽക്കരണക്ലാസ്|ലഘുചിത്രം|ആരോഗ്യ ബോധവൽക്കരണക്ലാസ്]]
ജി ബി എച്ച് എസ് എസ് മഞ്ചേരിയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂളിലെ ആരോഗ്യ ക്ലബ്ബും മഞ്ചേരി മെഡിക്കൽ കോളേജ് സംയുക്തമായാണ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തിയത്. വിവിധ മഴക്കാല രോഗങ്ങൾ ,പ്രധാന ലക്ഷണങ്ങൾ, രോഗം തടയേണ്ടതിന് എടുക്കേണ്ട മുൻകരുതലുകൾ, ജീവിതശൈലി രോഗങ്ങൾ എന്നീ കാര്യങ്ങൾ ക്ലാസിൽ പ്രതിപാദിച്ചു. ഇത്തരം ഒരു ക്ലാസ് കുട്ടികൾക്കായി നടത്താൻ സന്നദ്ധരായ മെഡിക്കൽ വിദ്യാർഥികളെ എച്ച് എം ജോഷി സാർ അഭിനന്ദിക്കുകയും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു .തുടർന്ന് മെഡിക്കൽ കോളേജ് വിദ്യാർഥികൾ അവരുടെ അനുഭവം പങ്കിടുകയും തങ്ങളുടെ വിദ്യാർഥി കൾക്ക് ഇങ്ങനെയൊരു അവസരം നൽകിയതിന് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോക്ടർ ശിവകുമാർ നന്ദി അറിയിക്കുകയും ചെയ്തു.
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ (19-07-2024) ==
2024-25 അക്കാദമിക വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ  സോഷ്യൽ സയൻസ് ക്ലബ് വിപുലമായി സംഘടിപ്പിച്ചു. ലീഡർ, ഡെപ്യൂട്ടി ലീഡർ,ആർട്സ് സെക്രട്ടറി സ്പോർട്സ് ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്.അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും വോട്ടർമാരായിരുന്നു.ഡെപ്യൂട്ടി ലീഡറുടെ സ്ഥാനം പെൺകുട്ടികൾക്കും ലീഡർ സ്ഥാനം പത്താം ക്ലാസിലെ കുട്ടികൾക്കുമായി സംവരണം ചെയ്തു.ലീഡർ സ്ഥാനത്തേക്ക് ഏഴും ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് ആറും സ്പോർട്സ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് മൂന്നും ആർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് ഏഴും മത്സരാർത്ഥികൾ ഉണ്ടായിരുന്നു. മൂന്ന് ബൂത്തുകളിലായി സംഘടിപ്പിച്ച വോട്ടി ങ്ങിന് ഒന്നും രണ്ടും മൂന്നും പോളിംഗ് ഓഫീസർമാരായി  എസ് പി സി കേഡറ്റുകൾ നിയമിക്കപ്പെട്ടു.  സോഷ്യൽ സയൻസ് ടീച്ചേഴ്സ് പ്രിസൈഡിങ് ഓഫീസർമാരായി പ്രവർത്തിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്രമസമാധാനം എൻസിസി കേഡറ്റുകളും ഉറപ്പുവരുത്തി. ഇലക്ഷൻ കമ്മീഷണറായി നിയമിക്കപ്പെട്ട സോഷ്യൽ സയൻസ്  അധ്യാപകൻ മിസ്റ്റർ മണികണ്ഠന്റെ നേതൃത്വത്തിൽ ഇലക്ഷൻന്റെ വിവിധ ഘട്ടങ്ങളായ നാമനിർദേശ പത്രിക സ്വീകരിക്കൽ(12/7/24) സൂക്ഷ്മപരിശോധന(15/7/24) മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കൽ(17/7/24) വോട്ടെടുപ്പ്(19/7/24) വോട്ടെണ്ണൽ, ഫലപ്രഖ്യാപനം(22/7/24) എന്നിവ കാര്യക്ഷമമായി നടന്നു. ഗവൺമെന്റ്  ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ SITC മാരായ യൂനുസ് സർ നിത ടീച്ചർ, മുരളി സർ (മാത്‍സ് ), അജയൻ സർ (ഫി സിക്കൽ എഡ്യൂക്കേഷൻ )
ജംഷാദ് സർ (അറബി ) തുടങ്ങിയവർ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. സ്കൂൾ ലീഡർ  ഹാനി ബക്കർ, സ്കൂൾ ഡെപ്യൂട്ടി ലീഡർ  അയണ മരിയ ആന്റോ, ആർട്സ് സെക്രട്ടറി  ധ്യാൻ കൃഷ്ണ സി, സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ദിൽഷൻ എന്നിവർക്ക് സ്കൂൾ ഹെഡ്മാസ്റ്റർ മിസ്റ്റർ ടി കെ ജോഷി സത്യ വാചകം ചൊല്ലിക്കൊടുത്ത് അധികാരമേൽപ്പിച്ചു
== ചാന്ദ്രദിനം(21-07-2024) ==
[[പ്രമാണം:18021 24-25 moonday.jpg|പകരം=ചാന്ദ്രദിനം|ലഘുചിത്രം|ചാന്ദ്രദിനം]]
മഞ്ചേരി ബോയ്സ് സ്കൂളിൽ Space clubന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ മുൻ അധ്യാപകനും നിലവിൽ ഇളങ്കൂർ സ്കൂളിലെ HM ഉം പ്രമുഖ അമച്വർ അസ് ട്രോണമിസ്റ്റുമായ ഇല്യാസ് പെരിമ്പലം Space club അംഗങ്ങൾക്ക് ചാന്ദ്ര പര്യവേഷണം: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ഏകദേശം 73 ക്ലബ് അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തു.
ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ടീമുകളായി സ്കൂളിലെ വിവിധ ക്ലാസുകളിൽ പ്രസ്തുത വിഷയം അവതരിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന അവതരണം വളരെ മികച്ച നിലവാരം പുലർത്തുന്നതായിരുന്നു.
== മാത്‍സ് എക്സിബിഷൻ സംഘടിപ്പിച്ചു(22-07-2024) ==
[[പ്രമാണം:18021 24-25 mathsexhibhition.jpg|പകരം=മാത്‍സ് എക്സിബിഷൻ|ലഘുചിത്രം|മാത്‍സ് എക്സിബിഷൻ]]
ജൂലൈ 22(22/7/2024) അപ്പ്രോക്സിമേറ്റ് പൈ ദിനത്തോടനുബന്ധിച്ച്   എക്സിബിഷൻ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ജോഷി സാർ   ഉദ്ഘാടനം ചെയ്തു . കുട്ടികളെല്ലാവരും വളരെ ഉത്സാഹത്തോട് കൂടിയാണ് പരിപാടിയിൽ പങ്കെടുത്തത്.കുട്ടികൾക്ക് ഗണിതത്തോടുള്ള അഭിരുചി വളർത്താൻ ഈ പരിപാടി വളരെയധികം സഹായിച്ചു. ജിബിഎച്ച്എസ് മഞ്ചേരിയിലെ നിരവധി ഗണിത പ്രതിഭകളെ പുറത്തുകൊണ്ടുവരാൻ ഈ പരിപാടി വളരെയധികം സഹായിച്ചു.
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510130...2550189" എന്ന താളിൽനിന്ന് ശേഖരിച്ചത്