Jump to content
സഹായം

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
[[പ്രമാണം:16042-prevasanolsavam2024-5.png|ലഘുചിത്രം|പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2]]

<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് നവാഗതരായ വിദ്യാർത്ഥികളെ എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി , ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗായകൻ സഫീർ നാദാപുരം നയിച്ച ഗാനമേള എന്നിവ നടന്നു.മധുരം നൽകിയ ശേഷം എട്ടാം ക്ലാസിലേക്ക് വന്ന പുതിയ കുട്ടികളെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു.</big>

ലോക പരിസ്ഥിതി ദിനം
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫസർ ശോഭീന്ദ്രൻ്റെ പേരിൽ വിവിധ പ്രദേശങ്ങളിൽ വനം നിർമ്മിക്കുന്ന ശോഭീന്ദ്ര വനം പദ്ധതിക്ക് തുടക്കം. ഗ്രീൻ ക്ലീൻ കേരള മിഷനും കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബുമാണിതിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ കോഴിക്കോട് റവന്യൂ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പരിപാടി പാറക്കടവ് പുഴയോരത്ത് കണ്ടൽ വിത്ത് നട്ട് കൊണ്ട് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ കൊട്ടാരത്തിൽ നിർവഹിച്ചു.  സയൻസ് ക്ലബ്ബ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം പ്രശാന്ത് അധ്യക്ഷനായി.

464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509782" എന്ന താളിൽനിന്ന് ശേഖരിച്ചത്