Jump to content
സഹായം

"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 152: വരി 152:
പ്രമാണം:44228-2024yogaday3.jpg
പ്രമാണം:44228-2024yogaday3.jpg
</gallery>
</gallery>
=='''ജൂൺ 25 സ്കൂൾ ഹെൽത്ത് പ്രോഗ്രാം'''==
കുട്ടികൾക്കായി നിംസ് കോളേജ് ആൻ്റ് നേഴ്സിംഗ് സംഘം ക്ലാസ് സംഘടിപ്പിച്ചു.ശാരീരികപരമായ ആരോഗ്യത്തോടൊപ്പം പ്രാധാന്യമുള്ളതാണ്  മാനസിക ആരോഗ്യം . ഈ ചിന്തയെ മുൻനിർത്തിക്കൊണ്ട്  ആട്ടവും, പാട്ടും ബോധവത്കരണ ക്ലാസുമായി അവർ കുട്ടികളോടൊപ്പം 2:00 മണിക്കൂർ ചെലവഴിച്ചു. നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ ആയിരുന്നു ക്ലാസുകൾ നയിച്ചത്. കുട്ടികൾക്ക് ഏറെ ഗുണപ്രദം ആകുന്ന രീതിയിൽ വിവിധ ചിന്തകളെ കുട്ടികൾക്ക് അനുരൂപമാകുന്ന തരത്തിൽ ഏറെ ഹൃദ്യമായിട്ടായിരുന്നു അവതരിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ.സാലു സാർ മീന പി ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ ഹെൽത്ത് കൺവീനർ ശ്രീമതി.ബിന്ദു ടീച്ചർ സ്കൂളിന്റെ പേരിലുള്ള നന്ദി അർപ്പിച്ചു.

=='''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''==
=='''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''==
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.സാലു സാറിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിനിധികൾ ലഹരി വിരുദ്ധ സന്ദേശം അവതരിപ്പിച്ചു.പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിരവധി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. പ്രത്യേക അസംബ്ലയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി വിരുദ്ധ സന്ദേശം സ്കൂളിലെ കായികാധ്യാപകൻ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി.

788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509208" എന്ന താളിൽനിന്ന് ശേഖരിച്ചത്