Jump to content
സഹായം

"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 209: വരി 209:
= പ്രീലിമിനറി ക്യാമ്പ് 11 ജൂലൈ 2023 =
= പ്രീലിമിനറി ക്യാമ്പ് 11 ജൂലൈ 2023 =
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജൂലൈ 11 തീയതി  പ്രിമിനറി ക്യാമ്പ് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ  സന്തോഷ് കെ , സുമാദേവി വി എസ് എന്നിവർ ചേർന്ന് ആദ്യദിനം ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം ക്ലാസുകൾ ആരംഭിച്ചു. റോബോട്ടിക്സ്, ഇ കൊമേഴ്സ്, എ ഐ, ജി.പി.എസ്,വി ആർ എന്നീ വിവിധ ഗ്രൂപ്പുകളിലായി കുട്ടികളെ തിരിച്ചു. സാർ 8 ടാസ്കുകൾ കുട്ടികൾക്ക് നൽകി. ഇന്ന് നമുക്ക് ഉപകാരപ്രദമായ ആപ്പുകളെ പറ്റി എഴുതാനായിരുന്നു ആദ്യത്തെ ടൂൺസ് . സ്ക്രീനിൽ കാണുന്ന ചിത്രം ഏതാണെന്ന് തിരിച്ചറിയുക കുട്ടികൾ തമ്മിലുള്ള ക്വിസ് മത്സരം സ്ക്രാച്ച്, ആനിമേഷൻ എന്നീ ടാസ്കുകളും ഉണ്ടായിരുന്നു. അത് കളിക്കുന്നതിന് അവസരം നൽകുകയും ചെയ്തു. ആനിമേഷൻ ചെയ്യുന്നതിനായി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയർ കുട്ടികൾക്ക് പരിചയപ്പെടുത്തി.

= " ജൂൺ മാസത്തെ പ്രവർത്തനങ്ങൾ"=
= '''''ജൂൺ മാസത്തെ പ്രവർത്തനങ്ങൾ'''''=
[[പ്രമാണം:SVHS June.png|ചട്ടം|നടുവിൽ]]
[[പ്രമാണം:SVHS June.png|ചട്ടം|നടുവിൽ]]
789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509042" എന്ന താളിൽനിന്ന് ശേഖരിച്ചത്