Jump to content
സഹായം

"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ശ്രീനാരായണ ഗുരുദേവന്റെ പരിപാവനമായ നാമധേയത്തില്‍‍ അയ്യപ്പന…)
 
No edit summary
വരി 1: വരി 1:
== ആമുഖം ==
ശ്രീനാരായണ ഗുരുദേവന്റെ പരിപാവനമായ നാമധേയത്തില്‍‍ അയ്യപ്പന്‍‍കാവ് ശ്രീനാരായണ ധര്‍മ്മ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ 1960 ജൂണ്‍ ഒന്നാം തീയതി ഒന്നാം തീയതി 293കുട്ടികളും 6 അദ്ധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ചു.സ്ക്കൂള്‍മാനേജര്‍ ഡോ.ബി.കെ മാധവിയമ്മ ആയിരുന്നു.ഒന്നാം ക്ലാസ്സ് നാല് ഡിവിഷനും രണ്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ഈ സ്ക്കൂള്‍ 1964-ല്‍ യു.പി. ആയും 1976 -ല്‍ ഹൈസ്ക്കൂളായും 1998 ല്‍ ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു.

വരി 9: വരി 11:
2008-2009 അധ്യയനവര്‍ഷത്തില്‍ ബഹുമാനപ്പെട്ട കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി.ശ്രീ എ.കെ ആന്റണി എറണാകുളം ജില്ലയുടെയും സ്ക്കൂളിലെയും സ്മാര്‍ട്ട് റൂം പദ്ധതി ഉദ്ഘാടനം ചെയ്ത്ത് സ്ക്കൂള്‍ ചരിത്രത്തിലെ സുവര്‍ണ്ണ മുദ്രയായി മാറി.

കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതല്‍ അന്തര്‍ദേശീയതലം വരെ ഇവിടത്തെകിട്ടികള്‍ ഫുട്ബോള്‍,ഹോക്കി,ഷട്ടില്‍,ബാഡ്മിന്റണ്‍ ടേബിള്‍ ടെന്നീസ്,ചെസ്സ്, അതലെറ്റിക്സ്എന്നിവയിലെല്ലാം  കളിക്കുന്നു.ഫുഡ്ബോളില്‍ കഴിഞ്ഞ ഒന്‍മ്പതുവര്‍ഷമായി സ്ക്കൂള്‍ ഒന്നാം സ്ഥാനക്കാരാണ്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള മത്സരങ്ങളില്‍ സുബ്രദോമുഖര്‍ജി-ഫുടുബോള്‍,മാര്‍അത്യനേഷ്യസ്, സ്പോര്‍ട്ടസ്,കൗണ്‍സില്‍ ഓഫ്ഇന്ത്യ നടത്തുന്ന മിനിഗെയിംസ്.ഫുട്ബോള്‍ ഹോക്കി  എന്നിവയില്‍ പങ്കെടുത്ത് സംസ്ഥാനതലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം അന്തര്‍ദേശീയമത്സരങ്ങള്‍ക്കായ് നടത്തുന്ന ഇന്‍ഡ്യന്‍ ഫുട്ബോള്‍ ക്യാബില്‍ ഈ സ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന അഭിഷേക് എന്‍ ജോഷി പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ കേരള ഫുട്ബോള്‍ അസോസിയേഷന്റെ ഏറ്റവും  മികച്ച ഫുടിബോള്‍ പ്ലെയറിനുള്ള അവാര്‍ഡും ഈ കുട്ടിയ്ക്കാണ്. യു.എ.ഇ യില്‍ നടക്കുന്ന അന്തര്‍ദേശിയ ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഈ കുട്ടിയാണ് എന്നത് സ്ക്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

== നേട്ടങ്ങള്‍ ==
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
== യാത്രാസൗകര്യം ==
 
[[വര്‍ഗ്ഗം: സ്കൂള്‍]]
 
== മേല്‍വിലാസം ==
 
ഈ സ്ക്കൂളിലെ ജൂബിലി വര്‍ഷമായി ആഘോഷിക്കാന്‍ പോകുന്ന 2010ലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509" എന്ന താളിൽനിന്ന് ശേഖരിച്ചത്