"എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

INCLUDED PHOTO
(വായനാദിനം)
(INCLUDED PHOTO)
വരി 16: വരി 16:
അന്നമനട ഗ്രാമപഞ്ചായത്ത് മികവിന്റെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ 430 - ാംറാങ്ക് നേടിയ മാള സ്വദേശിയായഡോക്ടർ ഐസക് ജോസ് ഐഎഎസ് ക്ലാസ് നൽകുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,വാർഡ് മെമ്പർ, സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു

[[പ്രമാണം:23066 Dr.Issac motivation.jpg|ലഘുചിത്രം]]
[[പ്രമാണം:23066 Dr.Issac motivation.jpg|ലഘുചിത്രം]]

വരി 65: വരി 64:

വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു കാവ്യകേളി, കവിതാലാപനം, നാടൻപാട്ട്, വായനാക്കുറിപ്പ് അവതരണം എന്നിവ നടന്നു.
വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു കാവ്യകേളി, കവിതാലാപനം, നാടൻപാട്ട്, വായനാക്കുറിപ്പ് അവതരണം എന്നിവ നടന്നു.
== '''ക്ലാസ്സ് അലങ്കരിക്കൽ''' ==
[[പ്രമാണം:23066 june 19 decoration.jpg|ലഘുചിത്രം|വായനാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് അലങ്കരിച്ചപ്പോൾ ..................]]
[[പ്രമാണം:23066 june 5 class decoration.jpg|ലഘുചിത്രം|വായനാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് അലങ്കരിച്ചപ്പോൾ ..................]]
വായനാദിനത്തോടനുബന്ധിച്ച് ക്ലാസുകൾ അലങ്കരിക്കുകയുണ്ടായി.എല്ലാ ക്ലാസ്സുകളും കുട്ടികൾ വായനാദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു.
== '''അന്താരാഷ്ട്ര യോഗ ദിനം''' ==
[[പ്രമാണം:23066 yOGA DAY 2024.jpg|ലഘുചിത്രം|യോഗദിനം ]]
പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽഅന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആർട്ട് ഓഫ് ലീവിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ  5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് യോഗ പരിശീലനം നടന്നു.ശ്രീ രാജേഷ്, ശ്രീമതി വൃന്ദ അരവിന്ദ്,ശ്രീമതി സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടന്നത് ‘.പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ദീപ്തി ടീച്ചർ സ്വാഗതം പറഞ്ഞു.
[[പ്രമാണം:23066 yoga day.jpg|ലഘുചിത്രം]]
[[പ്രമാണം:23066 June 21 yoga day.jpg|ലഘുചിത്രം|യോഗദിനം ]]

169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507888" എന്ന താളിൽനിന്ന് ശേഖരിച്ചത്