Jump to content
സഹായം

"എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായനാദിനം
(BAKRID)
(വായനാദിനം)
വരി 32: വരി 32:
[[പ്രമാണം:23066 LK JUNE5 2024.JPG|ലഘുചിത്രം|SPC ,NCC ,JRC ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വൃക്ഷത്തൈ നടുന്നു ]]

പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് അന്നമനട സർവീസ് സഹകരണ ബാങ്കിൻറെ ഹരിതം -സഹകരണം 2024 ന്റെ ഭാഗമായി പ്ലാവിൻ തൈകൾ നടുകയുണ്ടായി. സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ ടി എസ് ദിലീപൻ,   വൈസ് പ്രസിഡൻറ് ശ്രീ പി കെ തിലകൻ /സ്കൂൾ മാനേജർ ശ്രീ എം എൻ ഗോപി ,ഹെഡ്മിസ്ട്രസ് ദീപ്തി ടീച്ചർ എന്നിവർ പ്രസ്തുത ചടങ്ങിൽ സംസാരിച്ചു.സ്കൂളിലെ പോഷകപ്പച്ച ഇലക്കറി തോട്ടം സ്കൂൾ മാനേജർ ശ്രീ എം എൻ ഗോപി അവർകൾ നിർവഹിച്ചു.NCC,SPC,JRC,ECO CLUB എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.ഉച്ചയ്ക്ക് ശേഷം എംഇഎസ് അസ്മാ ബി കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആൻഡ് റിസർച്ച് ഗൈഡ് ആയ ഡോക്ടർ അമിതാബച്ചൻ പരിസ്ഥിതി ദിന ക്ലാസ് എടുത്തു.

== '''വലിയ പെരുന്നാൾ''' ==
== '''വലിയ പെരുന്നാൾ''' ==
വരി 47: വരി 53:

== '''<big>2024</big>''' June 19വായനാദിനം ==
[[പ്രമാണം:23066 June 19 2024.jpg|ലഘുചിത്രം|വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു]]
[[പ്രമാണം:23066 June 19 2024 LK.jpg|ലഘുചിത്രം|കാവ്യകേളി ]]
വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു കാവ്യകേളി, കവിതാലാപനം, നാടൻപാട്ട്, വായനാക്കുറിപ്പ് അവതരണം എന്നിവ നടന്നു.

123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506654" എന്ന താളിൽനിന്ന് ശേഖരിച്ചത്