Jump to content
സഹായം

"എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== വായനദിനം 2024 == ==== മാർ അത്തനേഷ്യസ് ഹൈസ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതിയോടെ സ്വാഗത പ്രസംഗത്തോടെആരംഭിച്ചു. യുവ എഴുത്തുകാരി ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== വായനദിനം 2024 ==
== വായനദിനം 2024 ==
==== മാർ അത്തനേഷ്യസ്  ഹൈസ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതിയോടെ സ്വാഗത പ്രസംഗത്തോടെആരംഭിച്ചു. യുവ എഴുത്തുകാരി ശ്രീമതി കാവ്യ അയ്യപ്പൻ വായന മാസാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി അർച്ചന എം എസ് സംയുക്ത ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.അങ്കമാലി ബി. ആർ. സി തുരുത്തിശ്ശേരി ക്ലസ്റ്റർ കോഡിനേറ്ററുമായ ശ്രീമതി ആൻസി മേരി കുര്യൻ, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി നുസ്സി എലിസബത്ത്, മുൻ അധ്യാപിക ശ്രീമതി പി.വി ലീല, ശ്രീമതി ജിംന എലിസബത്ത്, എന്നിവർ ആശംസപ്രസംഗം നിർവഹിച്ചു. കുമാരി പവിത്ര സജി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുമാരി ഫാത്തിമത്തുൽ സുൽത്താന യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വായനദിനാഘോഷവുമായി അനുബന്ധിച്ചുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
മാർ അത്തനേഷ്യസ്  ഹൈസ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതിയോടെ സ്വാഗത പ്രസംഗത്തോടെആരംഭിച്ചു. യുവ എഴുത്തുകാരി ശ്രീമതി കാവ്യ അയ്യപ്പൻ വായന മാസാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി അർച്ചന എം എസ് സംയുക്ത ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.അങ്കമാലി ബി. ആർ. സി തുരുത്തിശ്ശേരി ക്ലസ്റ്റർ കോഡിനേറ്ററുമായ ശ്രീമതി ആൻസി മേരി കുര്യൻ, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി നുസ്സി എലിസബത്ത്, മുൻ അധ്യാപിക ശ്രീമതി പി.വി ലീല, ശ്രീമതി ജിംന എലിസബത്ത്, എന്നിവർ ആശംസപ്രസംഗം നിർവഹിച്ചു. കുമാരി പവിത്ര സജി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുമാരി ഫാത്തിമത്തുൽ സുൽത്താന യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വായനദിനാഘോഷവുമായി അനുബന്ധിച്ചുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
[[
 
<gallery>
<gallery>
പ്രമാണം:COLLASH OF PROGRAMES.jpg|ലഘുചിത്രം
പ്രമാണം:COLLASH OF PROGRAMES.jpg|ലഘുചിത്രം
</gallery>
</gallery>
]]
[[പ്രമാണം:READING DAY POSTERS .jpg|ലഘുചിത്രം|MAHSS STUDENTS]]
====
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507547" എന്ന താളിൽനിന്ന് ശേഖരിച്ചത്