Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിനയക്കളരി
(അഭിനയക്കളരി)
വരി 94: വരി 94:

== ആംഗികം വാചികം(25-06-2024) ==
== ആംഗികം വാചികം(25-06-2024) ==
[[പ്രമാണം:18021 24-25 drama.jpg|പകരം=അഭിനയക്കളരി|ലഘുചിത്രം|അഭിനയക്കളരി]]

=== അഭിനയക്കളരി ===
=== അഭിനയക്കളരി ===
വരി 105: വരി 106:
[[പ്രമാണം:18021 24-25 lahari flashmob.jpg|പകരം=ഫ്ലാഷ് മോബ്|ലഘുചിത്രം|ഫ്ലാഷ് മോബ്]]

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് മഞ്ചേരി ജിബി എച്ച് എസ്  എസിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോഷി ടി കെ യുടെ അധ്യക്ഷതയിൽ  PTA പ്രസിഡന്റ് അഡ്വക്കേറ്റ് കെ ഫിറോസ് ബാബു ഉദ്ഘാടനം നടത്തി. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തെക്കുറിച്ചും അവ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ചും മഞ്ചേരി പോലീസ് സ്റ്റേഷനിലെ CPO  സവാദ് സർ ക്ലാസ് എടുത്തു.  കുട്ടികൾ എങ്ങനെ ലഹരിക്ക്‌ അടിമപ്പെടുന്നു എന്നും ലഹരി മാഫിയ കുട്ടികളെ അതിന് എങ്ങനെ ഉപയോഗിക്കുന്നു എന്നും അതിൽ അകപ്പെട്ടു പോകാതിരിക്കാൻ വേണ്ട മുൻകരുതലുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കുട്ടികൾ ലഹരിക്കെതിരെ പോസ്റ്ററുകൾ തയ്യാറാക്കൽ, ഫ്ലാഷ് മോബ് എന്നിവ നടത്തി.സ്കൂളിലെ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

== മോക്ക് പാർലമെന്റ്(26-06-2024) ==
SS ക്ലബ് SPC എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിനായി നടത്തിയ മോക്ക് പാർലമെന്റിൽ സ്പീക്കർ ലഹരി വിരുദ്ധ പ്രസംഗവും മുഖ്യമന്ത്രി ലഹരി വിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് പ്രതിജ്ഞ ചൊല്ലി ദേശീയഗാനത്തോടെ പാർലമെന്റ് അവസാനിച്ചു
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507394" എന്ന താളിൽനിന്ന് ശേഖരിച്ചത്