Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99: വരി 99:

== യോഗ ദിനാചരണം (21-06-2024) ==
== യോഗ ദിനാചരണം (21-06-2024) ==
[[പ്രമാണം:18021 24-25 yoga.jpg|പകരം=യോഗ ദിനാചരണം|ലഘുചിത്രം|യോഗ ദിനാചരണം]]
ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ SPC യൂണിറ്റ് (KL140169)2024-25 അക്കാദമിക വർഷം ലോക യോഗദിനാചരണം നടത്തി.ജൂൺ 21 ന് നടന്ന പരിപാടിയിൽ ഡോക്ടർ സത്യനാഥൻ  ക്ലാസിനു നേതൃത്വം നൽകുകയും സഹായി മിസ്റ്റർ വിജയൻ വിവിധ മുദ്രകളും ഓരോ ആസനങ്ങളുടെ നിയമങ്ങളും അവസ്ഥാന്തരങ്ങളും spc cadet കൾക്ക്  മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സൂര്യ നമസ്കാരം, പദ്മാസനം തുടങ്ങി വ്യത്യസ്തങ്ങളായ യോഗമുറകളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു

== അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം (25-06-2024) ==

[[പ്രമാണം:18021 24-25 lahari flashmob.jpg|പകരം=ഫ്ലാഷ് മോബ്|ലഘുചിത്രം|ഫ്ലാഷ് മോബ്]]
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് മഞ്ചേരി ജിബി എച്ച് എസ്  എസിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോഷി ടി കെ യുടെ അധ്യക്ഷതയിൽ  PTA പ്രസിഡന്റ് അഡ്വക്കേറ്റ് കെ ഫിറോസ് ബാബു ഉദ്ഘാടനം നടത്തി. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തെക്കുറിച്ചും അവ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ചും മഞ്ചേരി പോലീസ് സ്റ്റേഷനിലെ CPO  സവാദ് സർ ക്ലാസ് എടുത്തു.  കുട്ടികൾ എങ്ങനെ ലഹരിക്ക്‌ അടിമപ്പെടുന്നു എന്നും ലഹരി മാഫിയ കുട്ടികളെ അതിന് എങ്ങനെ ഉപയോഗിക്കുന്നു എന്നും അതിൽ അകപ്പെട്ടു പോകാതിരിക്കാൻ വേണ്ട മുൻകരുതലുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കുട്ടികൾ ലഹരിക്കെതിരെ പോസ്റ്ററുകൾ തയ്യാറാക്കൽ, ഫ്ലാഷ് മോബ് എന്നിവ നടത്തി.സ്കൂളിലെ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507101" എന്ന താളിൽനിന്ന് ശേഖരിച്ചത്