"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:37, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ഉൽസവമായി പ്രവേശനോൽസവം ...) |
No edit summary |
||
വരി 10: | വരി 10: | ||
[[പ്രമാണം:47039 prave24.jpeg|പകരം=പ്രവേശനോത്സവം 24|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:47039 prave24.jpeg|പകരം=പ്രവേശനോത്സവം 24|ലഘുചിത്രം|പ്രവേശനോത്സവം ]] | ||
ഇ. ജെ തങ്കച്ചൻ ,മൈമൂന സി.ച്ച്, ജോണി കുര്യൻ , സിമി ഗർവാസിസ് , ദിയ ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഭിന്നശേഷിക്കുട്ടികളെ ആദരിച്ചു . ശ്രീമതി മേരി ഷൈല രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് നയിച്ചു. വിദ്യാർഥികൾക്ക് പായസവിതരണവും നടത്തി. | ഇ. ജെ തങ്കച്ചൻ ,മൈമൂന സി.ച്ച്, ജോണി കുര്യൻ , സിമി ഗർവാസിസ് , ദിയ ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഭിന്നശേഷിക്കുട്ടികളെ ആദരിച്ചു . ശ്രീമതി മേരി ഷൈല രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് നയിച്ചു. വിദ്യാർഥികൾക്ക് പായസവിതരണവും നടത്തി. | ||
=== പ്രതിഭാസംഗമം നടത്തി === | |||
വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ | |||
പ്രതിഭാസംഗമം സംഘടിപ്പിച്ചു. | |||
നേപ്പാളിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ എബിൻ എം ജോജൻ അബിക്സൺ എസ് , ദേവ്കൃഷ്ണ , അഭിനന്ദ് ഗിരീഷ് അദിൽ അബ്ദുറഹ്മാൻ എന്നിവരെയും കായികാധ്യാപകൻ എഡ്വേഡ് പി.എം നേയും ചടങ്ങിൽ | |||
ആദരിച്ചു. എസ്. എസ് ൽ സി , പ്ലസ്ടു, എൻഎംഎംഎസ്,യുഎസ്എസ് | |||
പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാര വിതരണവും നടത്തി. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗംഗാധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ | |||
ഫാ.സ്കറിയ മങ്കരയിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ,ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് മെമ്പർ രാധാമണി പി.എം, | |||
ശ്രീമതി ലീന വർഗീസ്, ശ്രീമതി റീജ വി. ജോൺ, ശ്രീ .ജെയിംസ് ജോഷി,സിബി പൊട്ടൻ പ്ലാക്കൽ. ശ്രീ. ഇ.ജെ തങ്കച്ചൻ | |||
കുമാരി ബിലീന എന്നിവർ സംസാരിച്ചു. | |||
തുടർന്ന് പ്രതിഭകളെ അനുമോദിച്ച് വേനപ്പാറ അങ്ങാടിയിൽ സ്വീകരണ ജാഥയും നടത്തി. |