Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ബാലവേലവിരുദ്ധ ദിനം: അടിസ്ഥാന വിവരം
(→‎പ്രവേശനോത്സവം: ചിത്രം ഉൾപ്പെടുത്തി)
(→‎ബാലവേലവിരുദ്ധ ദിനം: അടിസ്ഥാന വിവരം)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:


===== മധുരവാണി =====
===== മധുരവാണി =====
വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ മധുരവാണി (റേഡിയോ)പ്ക്ഷേപണം ആരംഭിച്ചു.ദിന പത്രങ്ങളിലേയും സ്കൂളിലേയും വാർത്തകൾ കോർത്തിണക്കി ,ക്ലാസ്മുറികളിലേക്കുള്ള ശബ്ദസംവിധാനം ഉപയോഗിച്ച് ഇടവേളകളിൽ കുട്ടികൾ വാർത്ത വായിക്കും ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്ററാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.


====== ബാലവേലവിരുദ്ധ ദിനം ======
====== ബാലവേലവിരുദ്ധ ദിനം ======
ജൂൺ 12ന് ബാലവേല വിരുദ്ധ ദിനത്തിൽ കുട്ടികളുടെ അസംബ്ലി ചേർന്നു.ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ അന്തസത്ത ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ കുട്ടികളോട് വ്യക്തമാക്കി.പോസ്റ്റർ പ്രദർശനവും നടന്നു
'''ലോക രക്തദാന ദിനം'''
'''ലോക രക്തദാന ദിനം'''
ലോക രക്ത ദാന ദിനത്തോടനുബന്ധിച്ച് ജൂൺ 14 ന് സ്കൂളിൽ കുട്ടികളുടെ പോസ്റ്റർ രചനയും  പ്രദർശനവും നടന്നു.


===== '''വായന മാസാചരണം''' =====
===== '''വായന മാസാചരണം''' =====
emailconfirmed
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506738...2506775" എന്ന താളിൽനിന്ന് ശേഖരിച്ചത്