"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:33, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2024→പരിസ്ഥിതി ദിനാഘോഷം
വരി 4: | വരി 4: | ||
== പരിസ്ഥിതി ദിനാഘോഷം == | == പരിസ്ഥിതി ദിനാഘോഷം == | ||
ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ പരിസ്ഥിതിദിന ആഘോഷ പരിപാടികൾ നടത്തി. പിടിഎ പ്രസിഡൻറ് വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ | |||
ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സന്ദേശം നൽകുകയും ഹെഡ്മിസ്ട്രസ്സും പിടിഎ പ്രസിഡണ്ടും സ്കൂൾ അംഗണത്തിൽ ഔഷധസസ്യങ്ങൾ നടുകയും ചെയ്തു . | |||
സിയ മരിയ ജോസഫ്, പാർവതി രാകേഷ്, ജിസ്ന ജോസഫ് എന്നീ കുട്ടികൾ പരിസ്ഥിതി ദിന പ്രാധാന്യ ലഘു പ്രഭാഷണം നടത്തി. | |||
[[പ്രമാണം:47108-environmentday-3.jpg|ലഘുചിത്രം]] | |||
ജെ. ആർ. സി., സ്കൗട്ട്& ഗൈഡ്സ് , നേച്ചർ ക്ലബ്ബ് അംഗങ്ങളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു .പരിസ്ഥിതി ദിന ആഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് , ചിത്രരചന മത്സരങ്ങൾ നടത്തി. | |||
== പ്രവേശനോത്സവം 2024 == | == പ്രവേശനോത്സവം 2024 == |