"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
15:14, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകരിലും എത്തിക്കുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി 10ന് സത്യമേവജയതേ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിനുള്ള പരിശീലനപരിപാടി കൈറ്റിന്റെ നേതൃത്വത്തിലാണ് നടന്നത്.കൃത്യമായ മൊഡ്യൂൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം ഞങ്ങളുടെ സ്കൂളിലെ ഐ ടി കോർഡിനേറ്റർ ജമാലുദ്ധീൻ മാസ്റ്റർനു ഡിസംബറിൽ ലഭിക്കുകയുണ്ടായി.പരിശീലന മൊഡ്യൂളുകളും റിസോഴ്‌സുകളും പ്രയോജനപ്പെടുത്തി 2022 ജനുവരി അഞ്ചിനകം സ്കൂളിലെ എല്ലാം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നൽകി. | സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകരിലും എത്തിക്കുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി 10ന് സത്യമേവജയതേ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിനുള്ള പരിശീലനപരിപാടി കൈറ്റിന്റെ നേതൃത്വത്തിലാണ് നടന്നത്.കൃത്യമായ മൊഡ്യൂൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം ഞങ്ങളുടെ സ്കൂളിലെ ഐ ടി കോർഡിനേറ്റർ ജമാലുദ്ധീൻ മാസ്റ്റർനു ഡിസംബറിൽ ലഭിക്കുകയുണ്ടായി.പരിശീലന മൊഡ്യൂളുകളും റിസോഴ്‌സുകളും പ്രയോജനപ്പെടുത്തി 2022 ജനുവരി അഞ്ചിനകം സ്കൂളിലെ എല്ലാം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നൽകി. | ||
===കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ === | ===കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ === | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് പതിനഞ്ച് വയസ്സ് പൂർത്തിയായ എല്ലാ കുട്ടികളുടെയും പേരുകൾ വാക്‌സിനേഷനുവേണ്ടി കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കുട്ടികളും വാക്സിൻ സ്വീകരിച്ചു. |