"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:




മടവൂർ : അന്താരാഷ്ട്ര യോഗ ദിനത്തോട നുബന്ധിച്ച് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ പുലർകാലം ക്ലബ്ബും യൂണിഫോം സേനാംഗങ്ങളും സംയുക്തമായി യോഗ ദിനം ആചരിച്ചു. സ്കൂളിലെ പുലർകാലം കോർഡിനേറ്റർ ശ്രീമതി വിദ്യ ടി കെ സ്വാഗതം പറഞ്ഞു. യോഗ ദിന പരിപാടി മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ കെ നിർവഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ശ്രീ റിയാസ്ഖാൻ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ശാന്തകുമാർ, പ്രിൻസിപ്പാൾ ശ്രീ സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു പി കൃഷ്ണൻ,ശ്രീ അബ്ദുൾ അലി എന്നിവർ സംബന്ധിച്ചു. കോഴിക്കോട് പതഞ്ജലി യോഗ റിസർച്ച് സെന്റർ പരിശീലകൻ ശ്രീ രവീന്ദ്രൻ ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനവും നടന്നു
മടവൂർ : അന്താരാഷ്ട്ര യോഗ ദിനത്തോട നുബന്ധിച്ച് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ പുലർകാലം ക്ലബ്ബും യൂണിഫോം സേനാംഗങ്ങളും സംയുക്തമായി യോഗ ദിനം ആചരിച്ചു. സ്കൂളിലെ പുലർകാലം കോർഡിനേറ്റർ ശ്രീമതി വിദ്യ ടി കെ സ്വാഗതം പറഞ്ഞു. യോഗ ദിന പരിപാടി മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ കെ നിർവഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ശ്രീ റിയാസ്ഖാൻ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ശാന്തകുമാർ, പ്രിൻസിപ്പാൾ ശ്രീ സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു പി കൃഷ്ണൻ,ശ്രീ അബ്ദുൾ അലി എന്നിവർ സംബന്ധിച്ചു. കോഴിക്കോട് പതഞ്ജലി യോഗ റിസർച്ച് സെന്റർ പരിശീലകൻ ശ്രീ രവീന്ദ്രൻ ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനവും നടന്നു.
 
== '''മെഹന്ദി ഫെസ്റ്റ്''' ==
 
സ്കൂൾ മെഹന്ദി ഫെസ്റ്റ് 2024 ജൂൺ 14 വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.8,9,10 ക്ലാസ്സുകളിൽ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഒരു ക്ലാസ്സിൽ നിന്ന് 2 പേരെ വീതം ആണ് മത്സരത്തിൽ പങ്കെടുത്തത്. അതിൽ നിന്നും ഒന്നാം സ്ഥാനക്കാരെ തിരഞ്ഞെടുത്തു.
 
<u>വിജയികൾ</u>
[[പ്രമാണം:47095 MEHANDI FEST 2024.jpg|അതിർവര|ഇടത്ത്‌|300x300ബിന്ദു]]
 
 
1. FATHIMA HANNA  & SANA FATHIMA         8K
 
2. FATHIMA NASRIN  & JALVA FATHIMA        9T
 
3. AMEENA. A. P & LIYA RASVIN            10  O
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506041" എന്ന താളിൽനിന്ന് ശേഖരിച്ചത്