Jump to content
സഹായം

"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 43: വരി 43:
[[പ്രമാണം:READING DAY 2024 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:READING DAY 2024 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
മലയാള വിഭാഗത്തിൻ്റെ ഭാഗമായി നടത്തിയ എഴുത്തകം വായനാകുറിപ്പ് മത്സര വിജയി കൾക്കുള്ള സമ്മാന ദാനവും വേദിയിൽ വെച്ച് നടന്നു. മലയാള വിഭാഗം സബ്ജറ്റ് കൺവീനർ ജാഫർ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.
മലയാള വിഭാഗത്തിൻ്റെ ഭാഗമായി നടത്തിയ എഴുത്തകം വായനാകുറിപ്പ് മത്സര വിജയി കൾക്കുള്ള സമ്മാന ദാനവും വേദിയിൽ വെച്ച് നടന്നു. മലയാള വിഭാഗം സബ്ജറ്റ് കൺവീനർ ജാഫർ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.
== '''ഹിന്ദി വായന മത്സരം''' ==
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ വായന മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് മത്സരം ശ്രദ്ധേയമായി. ചടങ്ങ് ഹിന്ദി വിഭാഗം തലവനായ ശ്രീ അനൂപ് ഇ സർ ഉദ്ഘാടനം നിർവഹിച്ചു .സബ്ജക്ട് കൺവീനർ വിദ്യ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു.
ഹിന്ദി ക്ലബ് കൺവീനറായ അനഘ ടീച്ചർ  സ്വാഗതം പറഞ്ഞു. ചടങ്ങിൽ സ്മിത ടീച്ചർ വായനയുടെ മഹത്വത്തെക്കുറിച്ചും ജീവിതത്തിൽ വായനയുടെ പങ്കിനെക്കുറിച്ചും കുട്ടികളോട് സംവദിച്ചു ശേഷം രണ്ട് ഘട്ടമായി മത്സരം നടത്തി ഒന്നാംഘട്ടത്തിൽ നിന്ന് ഏറ്റവും മികച്ച 5 പേരെ തെരഞ്ഞെടുക്കുകയും ഒരു പുതിയ ഭാഗം നൽകിക്കൊണ്ട് രണ്ടാംഘട്ടം പൂർത്തിയാക്കുകയും അതിൽ നിന്ന് ആദ്യം മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു.
[[പ്രമാണം:47095 WINNERS HINDI.jpg|ഇടത്ത്‌|ലഘുചിത്രം]]
മത്സരം നിയന്ത്രിച്ചത് ഹിന്ദി അധ്യാപികയായ ആയിഷ ഷെറിൻ ടീച്ചറും, ജഡ്ജിങ് പാനലിൽ അബീന ടീച്ചറും ജിഷ്ണു മാഷും ആയിരുന്നു പങ്കെടുത്ത മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും വിജയികൾക്ക് സമ്മാനം നൽകാമെന്നും തീരുമാനിച്ചു സമയബന്ധിതമായി കൃത്യതയോടെ നടത്തിയ മത്സരത്തിൽ വിദ്യാർത്ഥികളുടെ പ്രതിനിധിയായി നിരഞ്ജൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


== '''അന്താരാഷ്ട്ര യോഗ ദിനം''' ==
== '''അന്താരാഷ്ട്ര യോഗ ദിനം''' ==
വരി 63: വരി 74:


3. AMEENA. A. P & LIYA RASVIN            10  O
3. AMEENA. A. P & LIYA RASVIN            10  O
== '''ലോക ലഹരി വിരുദ്ധ ദിനം''' ==
[[പ്രമാണം:47095 HINDI POSTER.jpg|ഇടത്ത്‌|ലഘുചിത്രം]]
ജൂൺ 26  ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു .
പോസ്റ്റർ രചനാമത്സരത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായി അതിൽ നിന്നും ആദ്യ മൂന്നു സ്ഥാനക്കാരെ തെരഞ്ഞെടുത്തു.
ഒന്നാം സ്ഥാനം :
ഫാത്തിമ റഫ കെ ടി ( 8Q )
രണ്ടാം സ്ഥാനം :
ഫാത്തിമ സിയ സി കെ ( 9 M ) & ഫാത്തിമ റിസ ടി പി ( 9 R )
മൂന്നാം സ്ഥാനം :
ഹരിലക്ഷ്മി പി സി ( 8 J ) ഫാത്തിമ സുറൂറ  ടി കെ (9 T )
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512838" എന്ന താളിൽനിന്ന് ശേഖരിച്ചത്