"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:13, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 43: | വരി 43: | ||
[[പ്രമാണം:READING DAY 2024 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:READING DAY 2024 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
മലയാള വിഭാഗത്തിൻ്റെ ഭാഗമായി നടത്തിയ എഴുത്തകം വായനാകുറിപ്പ് മത്സര വിജയി കൾക്കുള്ള സമ്മാന ദാനവും വേദിയിൽ വെച്ച് നടന്നു. മലയാള വിഭാഗം സബ്ജറ്റ് കൺവീനർ ജാഫർ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു. | മലയാള വിഭാഗത്തിൻ്റെ ഭാഗമായി നടത്തിയ എഴുത്തകം വായനാകുറിപ്പ് മത്സര വിജയി കൾക്കുള്ള സമ്മാന ദാനവും വേദിയിൽ വെച്ച് നടന്നു. മലയാള വിഭാഗം സബ്ജറ്റ് കൺവീനർ ജാഫർ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു. | ||
== '''അന്താരാഷ്ട്ര യോഗ ദിനം''' == | |||
[[പ്രമാണം:47095 YOGA DAY 2024.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|യോഗദിനം]] | |||
മടവൂർ : അന്താരാഷ്ട്ര യോഗ ദിനത്തോട നുബന്ധിച്ച് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ പുലർകാലം ക്ലബ്ബും യൂണിഫോം സേനാംഗങ്ങളും സംയുക്തമായി യോഗ ദിനം ആചരിച്ചു. സ്കൂളിലെ പുലർകാലം കോർഡിനേറ്റർ ശ്രീമതി വിദ്യ ടി കെ സ്വാഗതം പറഞ്ഞു. യോഗ ദിന പരിപാടി മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സന്തോഷ് കെ നിർവഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ റിയാസ്ഖാൻ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ശാന്തകുമാർ, പ്രിൻസിപ്പാൾ ശ്രീ സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു പി കൃഷ്ണൻ,ശ്രീ അബ്ദുൾ അലി എന്നിവർ സംബന്ധിച്ചു. കോഴിക്കോട് പതഞ്ജലി യോഗ റിസർച്ച് സെന്റർ പരിശീലകൻ ശ്രീ രവീന്ദ്രൻ ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനവും നടന്നു |