Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
===== '''ജ‍ൂൺ 7 - ഭക്ഷ്യസുരക്ഷാ ദിനാചരണത്തിൽ വ്യത്യസ്തത പുലർത്തി ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ''' =====

ഭക്ഷ്യ സ‍ുരക്ഷദിനാചരണത്തിന്റെ ഭാഗമായി ആയാപറമ്പ് സ്കൂളിലെ ഉച്ചഭക്ഷണ വിഭാഗവും മാതൃഭൂമി നിറവ് സീഡ് ക്ലബ്ബ്,ഹെൽത്ത് ക്ലബ് ഇവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കർഷക അവാർഡ് ജേതാവുമായ ശ്രീ ഗോപകുമാറുമായി അഭിമുഖം നടത്തി .സ്കൂൾ ഉച്ചഭക്ഷണത്തിനായി പച്ചക്കറി വാങ്ങുന്ന കട കുട്ടികൾ സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.ആരോഗ്യപരമായ ഒരു ഭക്ഷ്യ സംസ്കാരം വീടുകളിലും വിദ്യാലയങ്ങളിലും അതിലൂടെ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെട്ടു. എച്ച് എം ശ്രീമതി സീന കെ നൈനാൻ,ഉച്ചഭക്ഷണ വിഭാഗം കൺവീനർ ശ്രീമതി സിമി സുന്ദർ, സീഡ് ക്ലബ്ബ് കൺവീനർ രശ്മി,എസ് ആർ ജി കൺവീനർ ശ്രീമതി പി എസ് സിന്ധു കുമാരി എന്നിവർ ഭക്ഷ്യ സുരക്ഷാ സന്ദേശങ്ങൾ നൽകി.

==== ജ‍ൂൺ 14 ലോകരക്തദാന ദിനം ====
ലോകരക്തദാന ദിനത്തിൽ ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി നിറവ് സീഡ് ക്ലബ്ബ്, എസ്.എസ്.എസ്.എസ് ക്ലബ്ബ്, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ  ലാബ് ടെക്നീഷ്യൻമാരുടെ സഹായത്താൽ നടത്തിയ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ചെറുതന പി എച്ച് സി യിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ രക്തദാന ബോധവൽക്കരണ ക്ലാസും കുട്ടികൾക്ക് വെളിച്ചം പകർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. അധ്യാപകരായ ശ്രീമതി സിന്ധു മോൾ സി, ശ്രീമതി രശ്മി,ശ്രീമതി നിഷ എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി.
ADC ലാബ് ടെക്നീഷ്യൻമാര‍ുടെ സഹായത്താൽ നടത്തിയ രക്തഗ്ര‍ൂപ്പ് നിർണയ ക്യാമ്പിൽ രണ്ട് ക‍ുട്ടികൾക്ക് അപ‍‍ൂർവ്വ രക്തഗ്ര‍ൂപ്പായ '''AB -ve''' രക്തഗ്ര‍ൂപ്പ് ആണെന്ന് മനസ്സിലാക്കി.
415

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505563" എന്ന താളിൽനിന്ന് ശേഖരിച്ചത്