Jump to content
സഹായം

"ഗവ. എൽ. പി. എസ്. കാഞ്ചിനട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജൂൺ 5 ലോക പരിസ്ഥിതി ദിന 2024
(ജൂൺ 5 ലോക പരിസ്ഥിതി ദിന 2024)
വരി 1: വരി 1:
== '''സ്കൂൾ പ്രവേശനോത്സവം''' ==
== '''സ്കൂൾ പ്രവേശനോത്സവം 2024-25''' ==

==  കാഞ്ചിനട ഗവ. LPS ന്റെ സ്കൂൾ പ്രവേശനോത്സവം വാമനപുരം ബ്ലോക്ക്‌ ഭരതന്നൂർ ഡിവിഷൻ മെമ്പർ ശ്രീമതി മഞ്ജു സുനിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി. എം എ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ശ്രീമതി. ശ്രീലത, ശ്രീമതി ഷീജ,ശ്രീമതി  സിമി, SMC കൺവീനർ ശ്രീ കൺമണി വിഷ്ണു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രദേശത്തെ രാഷ്ട്രീയ സംഘടന പ്രതിനിധികളും സൗഹൃദ കൂട്ടായ്മകളും പൂർവ്വ വിദ്യാർത്ഥികളും കുട്ടികൾക്ക് മധുരവും പഠനോപകരണങ്ങളും വിതരണം ചെയ്തു ==

വരി 21: വരി 21:

== ലോക പരിസ്ഥിതി ദിനം 2024 ==

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല വൃക്ഷത്തൈ വിതരണ ഉദ്ഘാടനവും പരിസ്ഥിതി ദിന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കാഞ്ചിനട ഗവൺമെന്റ് എൽ പി എസ് ൽ വച്ച് നടന്നു. പാങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ, മറ്റ് വാർഡിലെ മെമ്പർമാർ, പിറ്റിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
[[പ്രമാണം:ജൂൺ 5 ലോക പരിസ്ഥിതി ദിന 2024.jpg|ഇടത്ത്‌|ലഘുചിത്രം|ജൂൺ 5 ലോക പരിസ്ഥിതി ദിന 2024]]

വരി 30: വരി 34:
[[പ്രമാണം:വായന ദിനം glps kanchinada.jpg|ലഘുചിത്രം|'''വായന ദിനം GLPS KANCHINADA''']]
[[പ്രമാണം:വായന ദിനം glps kanchinada.jpg|ലഘുചിത്രം|'''വായന ദിനം GLPS KANCHINADA''']]

== '''വായന ദിനം''' ==
== '''വായന ദിനം-2024''' ==

വരി 37: വരി 41:

ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി വായന വാരാചരണവും വായനാദിന പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.
ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി വായന വാരാചരണവും വായനാദിന പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.
== അന്താരാഷ്ട്ര യോഗ ദിനം 2024 ==
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504227" എന്ന താളിൽനിന്ന് ശേഖരിച്ചത്