Jump to content
സഹായം

"സ്കൂള് പ്രവേശനോത്സവം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
പുതിയ അധ്യായന വർഷം ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവത്തിൽ  നവാഗതരെ   സ്വീകരിച്ചത് തുടി താളത്തിന്റെ അകമ്പടിയോടെയാണ്.
പുതിയ അധ്യായന വർഷം ജൂൺ 3 തിങ്കളാഴ്ച പ്രവേശനോത്സവത്തിൽ  നവാഗതരെ   സ്വീകരിച്ചത് തുടി താളത്തിന്റെ അകമ്പടിയോടെയാണ്.


പി ടി എ പ്രസിഡണ്ട് ശ്രീ ഷമീർ കടവണ്ടി അധ്യക്ഷനായിരുന്ന യോഗത്തിൽ  മൂന്നാം വാർഡ് മെമ്പർ  ശ്രീമതി രജിത ഷാജി അവർകൾ പ്രവേശനോത്സവ ഉദ്ഘാടനവും   2024-25 അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും  നിർവഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി രശ്മി ആർ നായർ സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി പ്രസിഡന്റ് ശ്രീമാക്കിയിൽ ജോൺ 1,2  ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "വായനോത്സവം, രചനോത്സവം - മധുര മലയാളം  മാഗസിൻ" പ്രകാശനവും ആശംസകളും അർപ്പിച്ചു. മാനേജർ പ്രതിനിധി ശ്രീമതി അനാർക്കലി, ശ്രീ അരവിന്ദ് കുമാർ, എം പി ടി എ പ്രസിഡണ്ട്  ശ്രീമതി വിനിജ, വൈസ് പ്രസിഡണ്ട്  ശ്രീമതി ധന്യ, സീനിയർ സ്റ്റാഫ് ശ്രീമതി ബിന്ദു മോൾ എന്നിവരും ആശംസകൾ അർപ്പിച്ചു. എസ് ആർ ജി  കൺവീനർ ശ്രീ മൊയ്ദു മാസ്റ്റർ "രക്ഷാകർതൃ വിദ്യാഭ്യാസ ക്ലാസ്സ്"  നൽകുകയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റോസ ഒ ജെ  നന്ദിയും പറഞ്ഞു.
പി ടി എ പ്രസിഡണ്ട് ശ്രീ ഷമീർ കടവണ്ടി അധ്യക്ഷനായിരുന്ന യോഗത്തിൽ  മൂന്നാം വാർഡ് മെമ്പർ  ശ്രീമതി രജിത ഷാജി അവർകൾ പ്രവേശനോത്സവ ഉദ്ഘാടനവും   2024-25 അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും  നിർവഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി രശ്മി ആർ നായർ സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി പ്രസിഡന്റ് ശ്രീമാക്കിയിൽ ജോൺ 1,2  ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ''"'''വായനോത്സവം, രചനോത്സവം''''' '''- മധുരം മലയാളം  മാഗസിൻ"''' പ്രകാശനവും ആശംസകളും അർപ്പിച്ചു. മാനേജർ പ്രതിനിധി ശ്രീമതി അനാർക്കലി, ശ്രീ അരവിന്ദ് കുമാർ, എം പി ടി എ പ്രസിഡണ്ട്  ശ്രീമതി വിനിജ, വൈസ് പ്രസിഡണ്ട്  ശ്രീമതി ധന്യ, സീനിയർ സ്റ്റാഫ് ശ്രീമതി ബിന്ദു മോൾ എന്നിവരും ആശംസകൾ അർപ്പിച്ചു. എസ് ആർ ജി  കൺവീനർ ശ്രീ മൊയ്ദു മാസ്റ്റർ "രക്ഷാകർതൃ വിദ്യാഭ്യാസ ക്ലാസ്സ്"  നൽകുകയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റോസ ഒ ജെ  നന്ദിയും പറഞ്ഞു.


യുവ കലാകാരൻ ശ്രീ വജേഷിന്റെ നേതൃത്വത്തിൽ ശ്രീ സഞ്ജയ് കുമാർ, ശ്രീ അവിനേഷ് എന്നിവരും കുട്ടികളും ചേർന്ന് നാടൻപാട്ടുത്സവമേളം നടത്തി. അലങ്കാരങ്ങൾ, സമ്മാനങ്ങൾ, പായസം, രക്ഷിതാക്കളുടെ സാന്നിധ്യം എന്നിവ പ്രവേശനോത്സവത്തിന് കൊഴുപ്പേകി.
യുവ കലാകാരൻ ശ്രീ വജേഷിന്റെ നേതൃത്വത്തിൽ ശ്രീ സഞ്ജയ് കുമാർ, ശ്രീ അവിനേഷ് എന്നിവരും കുട്ടികളും ചേർന്ന് നാടൻപാട്ടുത്സവമേളം നടത്തി. അലങ്കാരങ്ങൾ, സമ്മാനങ്ങൾ, പായസം, രക്ഷിതാക്കളുടെ സാന്നിധ്യം എന്നിവ പ്രവേശനോത്സവത്തിന് കൊഴുപ്പേകി.
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504120...2504145" എന്ന താളിൽനിന്ന് ശേഖരിച്ചത്