Jump to content
സഹായം

"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

a
No edit summary
(a)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2024-06-23 at 8.30.18 PM.jpg|ലഘുചിത്രം]]
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം 3/6/2024 തിങ്കൾ P.T.A പ്രസിഡൻ്റ്  കെ.കെ.രമേഷ്  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രവീൺ ഗോപി  മുഖ്യാതിഥി ആയി .MPTA ,PTA ,SMC പ്രതിനിധികൾ ,HM ശ്രീ ബി. പ്രസന്നകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .നവാഗതർക്കുള്ള കിറ്റ് വിതരണം നടത്തി
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം 3/6/2024 തിങ്കൾകെ.കെ.രമേഷ്  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രവീൺ ഗോപി  മുഖ്യാതിഥി ആയി .MPTA ,PTA ,SMC പ്രതിനിധികൾ ,HM ശ്രീ ബി. പ്രസന്നകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .നവാഗതർക്കുള്ള കിറ്റ് വിതരണം നടത്തി

യൂണിഫോം ,പാഠപുസ്തക വിതരണം ,അക്കാദമിക കലണ്ടർ പ്രകാശനം എന്നിവയും നടന്നു .പ്രവേശനോത്സവ ഗാനാലാപനം ,ദൃശ്യാവിഷ്കാരം ,  എന്നിവയും ചടങ്ങിന് ശോഭ കൂട്ടി .നവാഗതരെ കിരീടമണിയിച്ചു സ്വീകരിച്ചു .ക്ലാസ്സ്മുറികളിൽ എത്തിച്ചു .എല്ലാവർക്കും മധുരം വിതരണം ചെയ്തു .                                                           

'''വായനവാരം'''
 
വായനാവാരം
 
വരി 11: വരി 12:

മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നുവരുന്നു .വായന ദിനത്തിൽ വിവിധ  മത്സരങ്ങളോടെ ഈ വർഷത്തെ എഴുത്തു കൂട്ടം വായനാക്കൂട്ടം മലയാണ്മ എന്നീ മലയാളം ക്ലബ്ബ്കൾ ഔപചാരികമായി പ്രധാനാധ്യാപകൻ  ബി. പ്രസന്നകുമാർ  ഉത്‌ഘാടനം ചെയ്യപ്പെട്ടു .

[[പ്രമാണം:WhatsApp Image 2024-06-23 at 9.26.19 PM.jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2024-06-23 at 9.26.19 PM (1).jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2024-06-23 at 9.26.50 PM.jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2024-06-23 at 9.26.51 PM.jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2024-06-23 at 9.26.51 PM (1).jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2024-06-23 at 9.26.51 PM (2).jpg|ലഘുചിത്രം]]]]]]]]]]]]
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503932...2510063" എന്ന താളിൽനിന്ന് ശേഖരിച്ചത്