Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25''' ==
== '''സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25''' ==
== ഡോക്ടേഴ്സ് ഡേ സീഡ് ക്ലബ്ബിൻ്റെ കീഴിൽ വിപുലമായ പരിപാടികൾ ==
<gallery widths="520" heights="300">
പ്രമാണം:18364 SEED DOCTERSDAY.jpg|alt=
പ്രമാണം:18364 SEED DOCTERSDAY1.jpg|alt=
</gallery>വിരിപ്പാടം:  സ്കൂളിൽ ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും നടത്തി. സ്കൂൾ മാനേജിംഗ് കമ്മിറ്റി മെമ്പർ എം സി നാസർ ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പിറ്റലിലെ  ഡോ: സി പി സബ  മഴക്കാല രോഗങ്ങളെക്കുറിച്ചും കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസ് എടുത്തു. ഡോക്ടറെ ആദരിക്കൽ ചടങ്ങിൻ്റെ ഭാഗമായി ഡോ : സബയെ ഹെഡ്മാസ്റ്റർ പി ആർ മഹേഷ്‌ പൊന്നാട അണിയിച്ചു. സീനിയർ അസിസ്റ്റൻ്റ്  മുജീബ് മാസ്റ്റർ മെമെൻ്റോ നൽകി.സീഡ് കോഡിനേറ്റർ നിമി, അധ്യാപകരായ റിസ്‌വാനാ, ബഷീർ, സിദിഖ്, സീഡ് വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
== ലോക ലഹരി വിരുദ്ധ ദിനം ആചരിച്ച് സീഡ് വിദ്യാർഥികൾ ==
ആക്കോട്: ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ച് എ എം യു പി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ സീഡ് വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും  സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വി രിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ,  റിസ്വാന ടീച്ചർ,സിദ്ദീഖ് മാസ്റ്റർ, മുജീബ് മാസ്റ്റർ, തലഹത് മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.


=== അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ===
=== അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ===
വരി 7: വരി 15:
പ്രമാണം:18364 SEED YOGADAY 2024-25 (1).jpg|alt=
പ്രമാണം:18364 SEED YOGADAY 2024-25 (1).jpg|alt=
</gallery>അന്താരാഷ്ട്ര യോഗാദിനത്തിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സ്‌ സംഘടിപിച്ച് വിരിപ്പാടം സ്കൂൾ. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സീഡ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് യോഗദിന സന്ദേശം നൽകി. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് റിസ്‌വാന ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.സമദ് മാസ്റ്റർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
</gallery>അന്താരാഷ്ട്ര യോഗാദിനത്തിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സ്‌ സംഘടിപിച്ച് വിരിപ്പാടം സ്കൂൾ. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സീഡ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് യോഗദിന സന്ദേശം നൽകി. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് റിസ്‌വാന ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.സമദ് മാസ്റ്റർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വീഡിയോ : https://www.facebook.com/100038259040588/videos/pcb.1135501351068489/1538406680443937


=== വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം ===
=== വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം ===
വരി 26: വരി 36:


== '''നല്ലപാഠം ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25''' ==
== '''നല്ലപാഠം ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25''' ==
== ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു ==
<gallery widths="500" heights="300">
പ്രമാണം:18364 NALALPADAM-LAHARI-2024-241.jpeg|alt=
പ്രമാണം:18364 NALALPADAM LAHARI 2024-24(2).jpeg|alt=
</gallery>
സ്കൂളിലെ നല്ലപാഠം  വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും  സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വിരിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല  ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു. 
വീഡിയോ കാണാം : https://www.facebook.com/share/v/Nyteo4YjoGBh5kJi/


=== പെൻ ബോക്സ്‌  ഒരുക്കി നല്ല പാഠം വിദ്യാർഥികൾ ===
=== പെൻ ബോക്സ്‌  ഒരുക്കി നല്ല പാഠം വിദ്യാർഥികൾ ===
<gallery widths="1024" heights="800">
<gallery widths="1024" heights="800">
പ്രമാണം:18364 JUNE5 PARSTIDI 2024-25 (1).jpg|'''''മരമുത്തശ്ശിയെ നല്ലപാഠം ക്ലബ്ബ് വിദ്യാർഥികൾ ആദരിക്കുന്നു.'''''
പ്രമാണം:18364 JUNE5 PARSTIDI 2024-25 (1).jpg|alt=പ്രമാണം:18364 NALLAPADAM PENBOX 2024-25 (2).jpg|'''''മരമുത്തശ്ശിയെ നല്ലപാഠം ക്ലബ്ബ് വിദ്യാർഥികൾ ആദരിക്കുന്നു.'''''
</gallery>പുതിയ സ്കൂൾ വർഷത്തിൽ വേറിട്ട ആക്ടിവിറ്റിക്ക് തുടക്കം കുറിച്ച് എഎം യുപിഎസ്  വിരിപ്പാടം സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ. കുട്ടികൾ വീടുകളിൽ എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ  ശേഖരിക്കാൻ  ശ്രമം നടത്തുകയാണ് പെൻബോക്സ് എന്ന പദ്ധതിയിലൂടെ നല്ല പാഠം വിദ്യാർഥികൾ.  പെൻബോക്സിൽ പേന ശേഖരിച്ച് ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ നിർവഹിച്ചു.  '''''പ്ലാസ്റ്റിക്കിനോട് നോ''''' പറയാനുള്ള ഒരു ചെറിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്.  പരിസ്ഥിതി ദിനത്തിൽ തന്നെ 428 പേനകൾ ശേഖരിക്കാൻ കഴിഞ്ഞു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല  ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു. കൂടാതെ നല്ലപാഠത്തിനു കീഴിൽ മരമുത്തശ്ശിയെ ആദരിക്കൽ, ഔഷധ നിർമ്മാണം, പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സംരക്ഷണ ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു
</gallery>
പുതിയ സ്കൂൾ വർഷത്തിൽ വേറിട്ട ആക്ടിവിറ്റിക്ക് തുടക്കം കുറിച്ച് എഎം യുപിഎസ്  വിരിപ്പാടം സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ. കുട്ടികൾ വീടുകളിൽ എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ  ശേഖരിക്കാൻ  ശ്രമം നടത്തുകയാണ് പെൻബോക്സ് എന്ന പദ്ധതിയിലൂടെ നല്ല പാഠം വിദ്യാർഥികൾ.  പെൻബോക്സിൽ പേന ശേഖരിച്ച് ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ നിർവഹിച്ചു.  '''''പ്ലാസ്റ്റിക്കിനോട് നോ''''' പറയാനുള്ള ഒരു ചെറിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്.  പരിസ്ഥിതി ദിനത്തിൽ തന്നെ 428 പേനകൾ ശേഖരിക്കാൻ കഴിഞ്ഞു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല  ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു. കൂടാതെ നല്ലപാഠത്തിനു കീഴിൽ മരമുത്തശ്ശിയെ ആദരിക്കൽ, ഔഷധ നിർമ്മാണം, പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സംരക്ഷണ ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു<gallery widths="300" heights="250">
പ്രമാണം:18364 NALLAPADAM PENBOX 2024-25 (3).jpg|പെൻബോക്സിൽ ശേഖരിച്ച പേനകൾ
പ്രമാണം:18364 NALLAPADAM PENBOX 2024-25 (1).jpg|പെൻബോക്സ് സംബന്ധിച്ച് മലയാള മനോരമയിൽ വന്ന വാർത്ത
പ്രമാണം:18364 NALLAPADAM PENBOX 2024-25 (2).jpg|പെൻബോക്സ് ഉൽഘാടനം ഹെഡ്മാസ്റ്റർ നിർവഹിക്കുന്നു.
</gallery>
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503289...2511169" എന്ന താളിൽനിന്ന് ശേഖരിച്ചത്