Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:


=== മുത്തശ്ശിയോടൊത്ത് കഥ പറഞ്ഞു വിരിപ്പാടം യു പി സ്കൂളിലെ വിദ്യാർത്ഥികൾ : നവ്യാനുഭവങ്ങൾതേടി വിരിപ്പാടം യു പി സ്കൂൾ വിദ്യാർത്ഥികൾ ===
=== മുത്തശ്ശിയോടൊത്ത് കഥ പറഞ്ഞു വിരിപ്പാടം യു പി സ്കൂളിലെ വിദ്യാർത്ഥികൾ : നവ്യാനുഭവങ്ങൾതേടി വിരിപ്പാടം യു പി സ്കൂൾ വിദ്യാർത്ഥികൾ ===
വായനാദിന- മാസാചരണത്തിന്റെ ഭാഗമായി എ എം യുപി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ വിദ്യാരംഗം വിദ്യാർത്ഥികൾ മുത്തശ്ശി യോടൊപ്പം കഥ പറഞ്ഞു. കുളങ്ങര പ്രദേശത്ത് കോഴിപ്പറമ്പത്ത്  ഇത്താരി മുത്തശ്ശി യോടൊപ്പം ആണ് ഒത്തിരിനേരം കഥയും പാട്ടുമായി കുട്ടികൾ ചിലവഴിച്ചത്. പണ്ടത്തെ ഞാറ്റുപാട്ടുകളും, താരാട്ടുപാട്ടുകളും, നാടൻ പാട്ടുകളും മുത്തശ്ശിയോടൊപ്പം കുട്ടികൾ ആസ്വദിച്ച് പാടി.
വായനാദിന- മാസാചരണത്തിൻ്റെ ഭാഗമായി എ എം യുപി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ വിദ്യാരംഗം വിദ്യാർത്ഥികൾ മുത്തശ്ശി യോടൊപ്പം കഥ പറഞ്ഞു. കുളങ്ങര പ്രദേശത്ത് കോഴിപ്പറമ്പത്ത്  ഇത്താരി മുത്തശ്ശിയോടൊപ്പമാണ് ഒത്തിരിനേരം കഥയും പാട്ടുമായി കുട്ടികൾ ചിലവഴിച്ചത്. പണ്ടത്തെ ഞാറ്റുപാട്ടുകളും, താരാട്ടുപാട്ടുകളും, നാടൻ പാട്ടുകളും മുത്തശ്ശിയോടൊപ്പം കുട്ടികൾ ആസ്വദിച്ച് പാടി.


സ്കൂൾ സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ മുത്തശ്ശിയെ പൊന്നാട അണിഞ്ഞ് ആദരിച്ചു. വിദ്യാരംഗം കൺവീനർ  സൗഫില ടീച്ചർ മലയാളം ക്ലബ് കൺവീനർ  ബിന്ദു ടീച്ചർ, റിസ്വാന ടീച്ചർ, തൗഫീഖ് മാസ്റ്റർ ,എം ടി എ  പ്രതിനിധി നിഖില എന്നിവർ ചടങ്ങിൽ പങ്കെടുത്തു
സ്കൂൾ സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ മുത്തശ്ശിയെ പൊന്നാട അണിഞ്ഞ് ആദരിച്ചു. വിദ്യാരംഗം കൺവീനർ  സൗഫില ടീച്ചർ മലയാളം ക്ലബ് കൺവീനർ  ബിന്ദു ടീച്ചർ, റിസ്വാന ടീച്ചർ, തൗഫീഖ് മാസ്റ്റർ ,എം ടി എ  പ്രതിനിധി നിഖില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


== ആരവ തിമിർപ്പോടെ വിരിപ്പാടം എ എം യു പി സ്കൂളിലെ പ്രവേശനോത്സവം ==
== ആരവ തിമിർപ്പോടെ വിരിപ്പാടം എ എം യു പി സ്കൂളിലെ പ്രവേശനോത്സവം ==
455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503107" എന്ന താളിൽനിന്ന് ശേഖരിച്ചത്