Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഷം
(ക്രമീകരണം)
(വർഷം)
 
വരി 8: വരി 8:
ത്തിലാണ് അധ്യയനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജായി നിയമിതനായ ശ്രീ. ഫിലിപ്പ് ചെറുകരക്കുന്നേൽ ആണ് സ്കൂളിന്റെ വികസനോന്മുഖമായ പ്രവർത്തനങ്ങൾക്ക് കർമ്മധീരമായ നേതൃത്വം നൽകിയത്. ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ എം. അനന്തൻ, മുൻ എം.എൽ.എ ശ്രീ. പി.രാഘവൻ, പഞ്ചായത്ത് മെമ്പർമാരായിരുന്ന സി. കാർത്ത്യായനി, എം, ശ്രീലത, എം.ശാന്ത,  കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ടായിരുന്ന ശ്രീമതി എം.മിനി., ശ്രീമതി ഓമന രാമചന്ദ്രൻ , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണായിരുന്ന ശ്രീമതി കെ.സുജാത, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ ശ്രീ.കെ. മാധവൻ എന്നിവയുടെ ആത്മാർത്ഥമായ സേവനം സ്കൂളിന്റെ  വളർച്ചയ്ക്ക് പിൻബലമായി. അതാത് കാലഘട്ടങ്ങളിലെ പി.ടി എ പ്രസിഡണ്ടുമാരും , പി.ടി എ , എം.പി ടി എ , എസ്.എം.സി, കമ്മിറ്റികളിൽ സ്കൂളിന്റെ വികസനത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

2012 - 2013 അധ്യയന വർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം മുന്നാട് ടൗണിൽ നിന്നും അല്പം അകലെയുള്ള പഴയ ഗ്രാമീണ ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നു. ഇടുങ്ങിയ ക്ലാസ് മുറികളാണ് അവിടെ ലഭ്യമായിരുന്നത്. തുടർന്ന് 2013 ഡിസംബർ 2-ാം തിയ്യതി മുന്നാട് ഗവ. ഹൈസ്കൂൾ പുതിയതായി നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി. ബഹു. പി കരുണാകരൻ എം.പി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പതിമൂന്നര ലക്ഷത്തിന്റെ (എം.പി.ഫണ്ട്) രണ്ട് ക്ലാസ് മുറികളും എം.എൽ.എഫണ്ടിൽ നിന്നും 13.5 ലക്ഷത്തിന്റെ രണ്ട് ക്ലാസ് മുറികളുമാണ് ലഭിച്ചത്. പി.ടി.എ നിർമ്മിച്ച ഒരു ഹാളും ക്ലാസ് മുറികളായി ഉപയോഗിച്ചു. പ്രഭാകരൻ കമ്മീഷൻ അനുവദിച്ച ലാബ് - ലൈബ്രറി കെട്ടിടത്തിന്റെയും ജില്ലാ പഞ്ചായത്ത് അനുവദിച്ച കത്തിപ്പുരയുടെയും നിർമ്മാണം പിന്നീട് പൂർത്തിയായി. 2014-15 അധ്യയന വർഷത്തിൽ സ്കൂളിന് വൈദ്യുതി ലഭിക്കുകയും കുഴൽകിണർ വഴി കുടിവെള്ള സൗകര്യം ലഭിച്ചു തുടങ്ങുകയും ചെയ്തു. പ്രധാന റോഡിൽ നിന്നും സ്കൂൾ അങ്കണത്തിലേക്കുള്ള റോഡ് പണിയും പിന്നീട് പൂർത്തിയായി . 5ഏക്കർ സ്ഥലത്തിനുള്ളിൽ 5 കെട്ടിടങ്ങളാണുള്ളത്. വിശാലമായ കമ്പ്യൂട്ടർ ലാബുകളുണ്ട് .സ്മാർട്ട് ക്ലാസ് റൂമും നിലവിലുണ്ട്. ആരംഭിച്ചതിന് ശേഷം 1൦ വർഷക്കാലവും എസ്.എസ്.എൽ.സിക്ക് പഠിച്ച മുഴുവൻ പേർക്കും ഉപരിപഠന യോഗ്യതയും തിളക്കമാർന്ന വിജയവും നേടിയെടുക്കാ൯ മുന്നാട് ഗവ. ഹൈസ്കൂളിന് കഴി‍ഞ്ഞിട്ടുണ്ട്.
2012 - 2013 അധ്യയന വർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം മുന്നാട് ടൗണിൽ നിന്നും അല്പം അകലെയുള്ള പഴയ ഗ്രാമീണ ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നു. ഇടുങ്ങിയ ക്ലാസ് മുറികളാണ് അവിടെ ലഭ്യമായിരുന്നത്. തുടർന്ന് 2013 ഡിസംബർ 2-ാം തിയ്യതി മുന്നാട് ഗവ. ഹൈസ്കൂൾ പുതിയതായി നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി. ബഹു. പി കരുണാകരൻ എം.പി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പതിമൂന്നര ലക്ഷത്തിന്റെ (എം.പി.ഫണ്ട്) രണ്ട് ക്ലാസ് മുറികളും എം.എൽ.എഫണ്ടിൽ നിന്നും 13.5 ലക്ഷത്തിന്റെ രണ്ട് ക്ലാസ് മുറികളുമാണ് ലഭിച്ചത്. പി.ടി.എ നിർമ്മിച്ച ഒരു ഹാളും ക്ലാസ് മുറികളായി ഉപയോഗിച്ചു. പ്രഭാകരൻ കമ്മീഷൻ അനുവദിച്ച ലാബ് - ലൈബ്രറി കെട്ടിടത്തിന്റെയും ജില്ലാ പഞ്ചായത്ത് അനുവദിച്ച കത്തിപ്പുരയുടെയും നിർമ്മാണം പിന്നീട് പൂർത്തിയായി. 2014-15 അധ്യയന വർഷത്തിൽ സ്കൂളിന് വൈദ്യുതി ലഭിക്കുകയും കുഴൽകിണർ വഴി കുടിവെള്ള സൗകര്യം ലഭിച്ചു തുടങ്ങുകയും ചെയ്തു. പ്രധാന റോഡിൽ നിന്നും സ്കൂൾ അങ്കണത്തിലേക്കുള്ള റോഡ് പണിയും പിന്നീട് പൂർത്തിയായി . 5ഏക്കർ സ്ഥലത്തിനുള്ളിൽ 5 കെട്ടിടങ്ങളാണുള്ളത്. വിശാലമായ കമ്പ്യൂട്ടർ ലാബുകളുണ്ട് .സ്മാർട്ട് ക്ലാസ് റൂമും നിലവിലുണ്ട്. ആരംഭിച്ചതിന് ശേഷം 13 വർഷക്കാലവും എസ്.എസ്.എൽ.സിക്ക് പഠിച്ച മുഴുവൻ പേർക്കും ഉപരിപഠന യോഗ്യതയും തിളക്കമാർന്ന വിജയവും നേടിയെടുക്കാ൯ മുന്നാട് ഗവ. ഹൈസ്കൂളിന് കഴി‍ഞ്ഞിട്ടുണ്ട്.
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501880" എന്ന താളിൽനിന്ന് ശേഖരിച്ചത്