Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==19/06/2024-പ്രകൃതി നടത്തം സംഘടിപ്പിച്ചു==

കെ കെ ടി എം എച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ  ഗൈഡ്സ് യൂണിറ്റും എക്കോ ക്ലബ്ബും സംയുക്തമായി  'പ്രകൃതി നടത്തം സംഘടിപ്പിച്ചു. രാവിലെ 11:00 മണിക്ക്  പ്രധാനാധ്യപിക  ഷൈനി ജോസ് പ്രകൃതി നടത്തത്തിന് ആശംസകൾ നേർന്നു. സ്കൂളിൽ നിന്ന്  കൊടുങ്ങല്ലൂരിൻ്റെ സമീപ പ്രദേശമായ ഉഴുവത്തു കടവിലേക്കായിരുന്നു  അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘം യാത്ര തിരിച്ചത്.  പരിസ്ഥിതിയെ അറിഞ്ഞും മനസ്സിലാക്കിയും നടത്തിയ യാത്രയിൽ കണ്ടൽ കാടിനെ കുറിച്ചും പുഴയെ കുറിച്ചും  ധാരാളം  അറിവ് കുട്ടികൾക്ക് ലഭിച്ചു. അധ്യാപകരായ ബിൻസി,  ശ്രീജ,  ബിന്ദ്യ എന്നിവർ യാത്രയിൽ പങ്കെടുത്തു.
കെ കെ ടി എം എച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ  ഗൈഡ്സ് യൂണിറ്റും എക്കോ ക്ലബ്ബും സംയുക്തമായി  പ്രകൃതി നടത്തം സംഘടിപ്പിച്ചു. രാവിലെ 11:00 മണിക്ക്  പ്രധാനാധ്യപിക  ഷൈനി ജോസ് പ്രകൃതി നടത്തത്തിന് ആശംസകൾ നേർന്നു. സ്കൂളിൽ നിന്ന്  കൊടുങ്ങല്ലൂരിൻ്റെ സമീപ പ്രദേശമായ ഉഴുവത്തു കടവിലേക്കായിരുന്നു  അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘം യാത്ര തിരിച്ചത്.  പരിസ്ഥിതിയെ അറിഞ്ഞും മനസ്സിലാക്കിയും നടത്തിയ യാത്രയിൽ കണ്ടൽ കാടിനെ കുറിച്ചും പുഴയെ കുറിച്ചും  ധാരാളം  അറിവ് കുട്ടികൾക്ക് ലഭിച്ചു. അധ്യാപകരായ ബിൻസി,  ശ്രീജ,  ബിന്ദ്യ എന്നിവർ യാത്രയിൽ പങ്കെടുത്തു.
23013-IMG202406191130prakruthi nadatham
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-IMG202406191130prakruthi nadatham.jpeg|399x225px|center]]
 
|-
!ഗൈഡ്സ് യൂണിറ്റും എക്കോ ക്ലബ്ബും സംയുക്തമായി  പ്രകൃതി നടത്തം സംഘടിപ്പിച്ചു
|-
|}
 
==19/06/2024-വായന ദിനത്തിൽ ലൈബ്രറി സന്ദർശനം==

കൊടുങ്ങല്ലൂർ മുനിസിപ്പൽ ലൈബ്രറി സന്ദർശിച്ച് വായനദിനം സമ്പുഷ്ടമാക്കി കൊച്ചു വായനക്കാർ. മുനിസിപ്പൽ ലൈബ്രറിയിൽ നടന്ന വായന പക്ഷാചരണത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ക്ഷണപ്രകാരമാണ് കുട്ടികൾ ലൈബ്രറിയിൽ എത്തിയത്. വിശിഷ്ടാതിഥിയായ പ്രശസ്ത എഴുത്തുകാരൻ ടി.കെ ഗംഗാധരൻ്റെ വായനാനുഭവങ്ങളും ജീവിതാനുഭവങ്ങളും കുട്ടികൾക്ക് പ്രചോദനമേകുന്നതായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീതയുടെ നേതൃത്വത്തിൽ കുട്ടികൾ വായനദിന പ്രതിജ്ഞ ചൊല്ലി. നഗരസഭയുടെ കീഴിലുള്ള ഈ ലൈബ്രറിയിൽ നിന്നും കുട്ടികൾക്കും പുസ്തകങ്ങൾ എടുത്ത് വായിക്കാൻ അവസരം ഒരുക്കിത്തരണമെന്ന് ഭാരവാഹികളോട് ദേവിക ജവഹർ അഭ്യർത്ഥിച്ചു. മികച്ച വായനക്കാരായ 25 കുട്ടികളാണ് നിലീന ടീച്ചറുടെയും നിമ്മി ടീച്ചറുടെയും നേതൃത്വത്തിൽ ലൈബ്രറി സന്ദർശിച്ചത്.
കൊടുങ്ങല്ലൂർ മുനിസിപ്പൽ ലൈബ്രറി സന്ദർശിച്ച് വായനദിനം സമ്പുഷ്ടമാക്കി കൊച്ചു വായനക്കാർ. മുനിസിപ്പൽ ലൈബ്രറിയിൽ നടന്ന വായന പക്ഷാചരണത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ക്ഷണപ്രകാരമാണ് കുട്ടികൾ ലൈബ്രറിയിൽ എത്തിയത്. വിശിഷ്ടാതിഥിയായ പ്രശസ്ത എഴുത്തുകാരൻ ടി.കെ ഗംഗാധരൻ്റെ വായനാനുഭവങ്ങളും ജീവിതാനുഭവങ്ങളും കുട്ടികൾക്ക് പ്രചോദനമേകുന്നതായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീതയുടെ നേതൃത്വത്തിൽ കുട്ടികൾ വായനദിന പ്രതിജ്ഞ ചൊല്ലി. നഗരസഭയുടെ കീഴിലുള്ള ഈ ലൈബ്രറിയിൽ നിന്നും കുട്ടികൾക്കും പുസ്തകങ്ങൾ എടുത്ത് വായിക്കാൻ അവസരം ഒരുക്കിത്തരണമെന്ന് ഭാരവാഹികളോട് ദേവിക ജവഹർ അഭ്യർത്ഥിച്ചു. മികച്ച വായനക്കാരായ 25 കുട്ടികളാണ് നിലീന ടീച്ചറുടെയും നിമ്മി ടീച്ചറുടെയും നേതൃത്വത്തിൽ ലൈബ്രറി സന്ദർശിച്ചത്.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-kdlr library.jpeg|399x225px|center]]

|-
!വായന ദിനത്തിൽ ലൈബ്രറി സന്ദർശനം
|-
|}
==15/06/2024-ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ==

ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/24 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ഒരു സെർവർ കമ്പ്യൂട്ടറിലും 20 ക്ലൈന്റ് കമ്പ്യൂട്ടറുകളിലുമായാണ് പരീക്ഷ നടന്നത്. അഭിരുചി പരീക്ഷയിൽ ലോജിക്കൽ - ഗണിതം, പ്രോഗ്രാമിംഗ് ; 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടായത്. ഒരു വിദ്യാർത്ഥിക്ക് ലോജിക്കൽ - ഗണിതം വിഭാഗത്തിൽനിന്ന് ആറും പ്രോഗ്രാമിംഗ് വിഭാഗത്തിൽനിന്ന് നാലും ഐടി പാഠപുസ്തകം ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് 5 വീതവും ചോദ്യങ്ങളാണ് ലഭിച്ചത്. രജിസ്റ്റർ ചെയ്ത 51 കുട്ടികളിൽ 41 കുട്ടികൾ പരീക്ഷ ചെയ്തു. പൂർണ്ണമായും സോഫ്റ്റ് വെയർ ഉപയോഗിച്ച് ചെയ്ത പരീക്ഷ അരമണിക്കൂർ ആണ് ഉണ്ടായത്. ഓരോ കുട്ടിക്കും 20 ചോദ്യങ്ങൾ വീതമാണ് ലഭിച്ചത്. ഈ പരീക്ഷയുടെ മൂല്യനിർണ്ണയം കൈറ്റ് ആണ് നടത്തുന്നത്. 25% മാർക്ക് നേടുന്ന എല്ലാ കുട്ടികളേയും ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുക്കപ്പെടും. അംഗങ്ങളാക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ അടിസ്ഥാനമായ നൂതന മേഖലകളിൽ പരിശീലനങ്ങൾ ലഭിക്കും.  

2,481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500414" എന്ന താളിൽനിന്ന് ശേഖരിച്ചത്