"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50: വരി 50:
==12/06/2024-ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു==

കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവൺമെൻ്റ് ഗേൾസ് സ്കൂളിൽ ജൂൺ 12ന് ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു. അഞ്ചു വയസ്സു മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് സാധാരണ ബാല്യം ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനും ബാലവേലയ്ക്കെതിരായ അവബോധം സൃഷ്ടിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു . സ്കൂൾ അസംബ്ലിയിൽ വച്ച് സ്കൂൾ കൗൺസിലർ ശ്രീമതി പ്രീതി പോൾ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി . തുടർന്ന് 5 c ക്ലാസിലെ കുമാരി ദേവി കൃഷ്ണ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി എം.സീന ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ ശ്രീമതി ലിജി കെ എം , ശ്രീമതി സാബിറ എം എസ് ,ശ്രീമതി വിമല തോമസ്, ശ്രീമതി ബിസീന, ശ്രീമതി എസ് നിലീന ,ശ്രീ ജാക്സൺ യു ജി ,ശ്രീ ഒ എസ് ഷൈൻ എന്നിവരും പങ്കെടുത്തു.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013child labour.jpeg|399x225px|center]]
|-
!ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു
|-
|}

==12/06/2024-എസ്പിസി സെലക്ഷൻ പരീക്ഷ==
==12/06/2024-എസ്പിസി സെലക്ഷൻ പരീക്ഷ==
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500416" എന്ന താളിൽനിന്ന് ശേഖരിച്ചത്