ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= വേട്ടമ്പള്ളി | {{prettyurl|KKVUPS Vettampally}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | |സ്ഥലപ്പേര്=മൂഴി വേട്ടമ്പള്ളി | ||
| | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42553 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64036886 | ||
| | |യുഡൈസ് കോഡ്=32140600114 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1964 | ||
| പഠന | |സ്കൂൾ വിലാസം=കെ. കെ.വി.യു.പി.സ്കൂൾ , വേട്ടമ്പള്ളി | ||
| പഠന | |പോസ്റ്റോഫീസ്=പനവൂർ | ||
| മാദ്ധ്യമം= | |പിൻ കോഡ്=695568 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0471 2800034 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=kkvupsvettampally@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=നെടുമങ്ങാട് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ആനാട് | ||
| പി.ടി. | |വാർഡ്=1 | ||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
}} | |നിയമസഭാമണ്ഡലം=വാമനപുരം | ||
|താലൂക്ക്=നെടുമങ്ങാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=72 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=58 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീകല ബി എൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിബു എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു | |||
|സ്കൂൾ ചിത്രം=42553_kkvups.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=42553_kkvlogo.jpg | |||
|logo_size=50px | |||
}} | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വേട്ടമ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതി മനോഹരിതയുടെ മടിത്തട്ടിൽ പരിലസിക്കുന്ന ഒരു കുഞ്ഞു വിദ്യാലയമാണ് കെ കെ വി യു പി എസ് വേട്ടമ്പള്ളി | |||
== ചരിത്രം == | == ചരിത്രം == | ||
1964ജൂൺ1ന്ആണ് '''കെ.കെ.വി.യു.പി.സ്ക്കുൾ''' പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ മാനേജർ ശ്രീ.കെ.മാധവൻ പിള്ള അവർകളുടെ വീടിൻ്റെ വരാന്തയിലായിരുന്നു അഞ്ചാം ക്ലാസ്സിന്റെ .അന്ന് സ്ക്കൂളീന്റെ ഹെഡ്മാസ്റ്റർ ശ്രീ. വേലായുധൻ പിള്ളസർ ആയിരുന്നു.അദ്ദേഹത്തോടൊപ്പം എല്ലാ വിഷയങ്ങളും പഠിപ്പിച്ചിരുന്നത് ശ്രീ.ഗോപാലകൃഷ്ണപിള്ള സാർ ആയിരുന്നു .ഈ രണ്ട് അദ്ധ്യാപകരുടെയും മേൽനോട്ടത്തിലായിരുന്നു സ്കൂളിന്റെ തുടക്കം. [[കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/ചരിത്രം|കൂടുതൽ വായനക്കായ്]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
രണ്ടു കെട്ടിടങ്ങളിലായി ആറ് ക്ലാസ്സ്മുറികളും ഒരു ഓഫീസ്‌റൂമും ഒരു സ്റ്റാഫ്‌റൂമും ഒരു ചെറിയ ലൈബ്രറിയുംനവീകരിച്ച ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .എം.ൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച അടുക്കളയുടെ പണി പുരോഗമിക്കുന്നു .വിശാലമായ കളിസ്ഥലം സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു .ടോയ്‌ലറ്റ് ,കക്കൂസ് എന്നിവവേണ്ടത്ര ഇല്ല .എല്ലാ മുറികളിലും ഫാൻ,ലൈറ്റ് എന്നിവ ഉണ്ട് .ആറ് ക്ലാസ്സ്മുറികളിലും ലൈബ്രറികൾ ഉണ്ട്.എം .എൽ .എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പാചകപ്പുര പ്രവർത്തനം ആരംഭിച്ചു .ആനാട് ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ലഭിച്ചു . | |||
== | == മികവുകൾ == | ||
[[ | ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ,ഉപജില്ലാ കലോത്സവത്തിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഓവറോൾ,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോൾശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.2021 വർഷത്തിൽ ഇൻസ്പയർ അവാർഡ് ലഭിച്ചു .ഈ വർഷവും വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടൻപ്പാട്ട് ,കവിതാലാപനം ,കവിതരചന ,പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ തെരഞ്ഞെടുത്തു ജില്ലാ മൽത്സരത്തിനു അർഹമായി .2021 -22 അധ്യയനവർഷത്തിൽ നവനീത് എസ് .ആർ ന് യു .എസ്. എസ് സ്കോളർഷിപ് ലഭിച്ചു .2022 -23 വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി കാവ്യാലാപന ശില്പശാലയിൽ വൈഗയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.2022 ലെ സബ്‌ജില്ല ശാസ്‌ത്ര മേളയിൽയുപി വിഭാഗം ഓവർ ഓൾ ഒന്നാം സ്ഥാനം നേടി .2023 ലും സബ്‌ജില്ല ശാസ്ത്ര മേളയിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. | ||
==പാഠ്യേതരപ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}}/സയൻസ് ക്ലബ്| സയൻസ് ക്ലബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കല സാഹിത്യ വേദി|വിദ്യാരംഗം കല സാഹിത്യ വേദി]] | |||
*[[{{PAGENAME}}/എക്കോ ക്ലബ്ബ്|എക്കോ ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഗാന്ധിദർശൻ പഠനപരിപാടി|ഗാന്ധിദർശൻ പഠനപരിപാടി]] | |||
* [[{{PAGENAME}}/പൊതുവിജ്ഞാന സദസ്|പൊതുവിജ്ഞാന സദസ്]] | |||
*[[{{PAGENAME}}/എന്റെ പരീക്ഷണ ശാല|എന്റെ പരീക്ഷണ ശാല]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]] | |||
* [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]] | |||
* *[[{{PAGENAME}}/കവിതാപഠനം | കവിതാ പഠനം]] | |||
* [[{{PAGENAME}}/ ഹൂപ്സ് പരിശീലനം | ഹൂപ്സ് പരിശീലനം]] | |||
* [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ ശുചിത്വ സേന | ശുചിത്വസേന]] | |||
*[[{{PAGENAME}}/ ഡെയ്ലി ന്യൂസ് റീഡിംഗ് | ഡെയ്ലി ന്യൂസ് ]] | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്ര നം | |||
!പേര് | |||
! | |||
|- | |||
|1 | |||
|.വേലായുധൻപിള്ള | |||
| | |||
|- | |||
|2 | |||
|കൃഷ്ണൻപോറ്റി | |||
| | |||
|- | |||
|3 | |||
|മനോഹരൻപിള്ള | |||
| | |||
|- | |||
|4 | |||
|മാധവൻ നായർ | |||
| | |||
|- | |||
|5 | |||
|ഗോപാലകൃഷ്ണ പിള്ള | |||
| | |||
|- | |||
|6 | |||
|രാധാദേവി | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്ര നം | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|അശ്വിനി എസ് | |||
|സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് ക്രൈംബ്രാഞ്ച് | |||
|- | |||
|2 | |||
|ദീപു എസ് | |||
|പി.എച്.ഡി ഇൻ സൈക്കോളജി, | |||
|- | |||
|3 | |||
|.അനീഷ് കുമാർ | |||
|പി.എച് .ഡി ഇൻ ബയോടെക്നോളജി | |||
|} | |||
|4 | |||
| ഐശ്വര്യ.എ.എസ് | |||
കോളേജ് ലക്ചറർ എസ്.എൻ കോളേജ് ചെമ്പഴന്തി | |||
|} | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
'''നെടുമങ്ങാട് നിന്ന് പഴകുറ്റി വഴി പുത്തൻപാലം വന്നു ഇടത്തോട്ട് തിരിഞ്ഞു മൂഴിജംഗ്ഷനിൽ എത്തി അവിടെ നിന്ന് ഇടത്തെ റോഡിലൂടെ സ്കൂളിലെത്താം .''' | |||
'''നെടുമങ്ങാട് നിന്ന് പഴകുറ്റി വഴി വേങ്കവിള ജംഗ്ഷൻ എത്തി വലത്തോട്ടുള്ള റോഡ് വഴി സ്കൂളിലെത്താം .''' | |||
{| | {{Slippymap|lat=8.63767|lon=76.98685|zoom=18|width=full|height=400|marker=yes}} | ||
| | <!--visbot verified-chils->--> | ||
| | |||
തിരുത്തലുകൾ