Jump to content
സഹായം

"ജി.എൽ.പി.എസ്. ബേഡഡുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,044 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= കാസറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
| സ്ഥലപ്പേര്= ബേഡഡുക്ക
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11403
| സ്ഥാപിതവര്‍ഷം= 1930
| സ്കൂള്‍ വിലാസം=  <br/> ജി.എല്‍.പി.എസ് ബേഡഡുക്ക ന്യൂ ബേഡഡുക്ക, ബേഡഡുക്ക (പി.ഒ)ചെങ്കള (വഴി)കാസറഗോഡ്റഗോഡ്
| പിന്‍ കോഡ്=  671541
| സ്കൂള്‍ ഫോണ്‍=  9446303004(HM)
| സ്കൂള്‍ ഇമെയില്‍=  glpsbedadkanew@mail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  : 59
| പെൺകുട്ടികളുടെ എണ്ണം= 53
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  112(പ്രീപ്രൈമറി ഉള്‍പ്പടെ)
| അദ്ധ്യാപകരുടെ എണ്ണം=  6
| പ്രധാന അദ്ധ്യാപകന്‍=    ഗോപാലകൃ‍‍ഷ്ണന്‍.സി     
| പി.ടി.ഏ. പ്രസിഡണ്ട്=  രാഘവന്‍ എ         
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
}}
== ചരിത്രം ==
1930ല്‍ വാടക കെട്ടിടത്തില്‍ എഴുത്ത് കൂടായി ആരംഭിച്ച് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു ഈ വിദ്യാലയം.300ല്‍ പരം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നു.കുറച്ച് വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ ഉണ്ടായികൊണ്ടിരിക്കുന്നു.സ്ക്കൂള്‍ അപ്ഗ്രേഡ്  ചെയ്ത് യു.പി  ആക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും സാധിച്ചിട്ടില്ല. അവിഭക്ത ബേഡഡുക്ക ഗ്രാമപ‍‍‍‍ഞ്ചായത്തിലെ ആദ്യ സ്ക്കൂള്‍ ആണിത് 5 km ചുറ്റളവില്‍ സ്ക്കൂളുകള്‍ ഇല്ല.കുട്ടികള്‍ നടന്നാണ് പല ഭാഗത്തു നിന്നും എത്തിച്ചേരുന്നത് 1964 വരെ അ‍ഞ്ചാം ക്ലാസുണ്ടായിരുന്നു പാവപ്പെട്ടവരായ രക്ഷിതാക്കളുടെ മക്കളും,പിന്നോക്കവിഭാഗത്തില്‍ പെട്ടവരും ആണ് ഇവിടെ വിദ്യാഭ്യാസത്തിനെത്തുന്നത് ബേ‍ഡഡുക്ക,കാമലം,മരുതളം,പോള,എളമ്പിലാംകുന്ന്,ആലത്തുംപാറ,കുട്ടിപ്പാറ,കാരക്കുന്ന്,കുട്ട്യാനം എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികള്‍ എത്തുന്നത്
== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിന് 2.80ഏക്കര്‍ സ്ഥലമുള്ള എം പി ഫണ്ട് ഉപയോഗിച്ച്  നിര്‍മ്മിച്ച ഗ്രൗണ്ട് ഉണ്ട് നാല്  കെട്ടിട സമുച്ചയം ഉണ്ട് .അഞ്ച് ക്ലാസ് മുറികളും,നാല് മുറിയുള്ള ഹാളുമുണ്ട് കൂടാതെ SSA യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച HMമുറിയുമുണ്ട് നാലു കംപ്യൂട്ടറുകളും ഒരു laptopഉം ഉണ്ട് .ആവശ്യത്തിന് ഗേള്‍സിന് ടോയലറ്റും യൂറിനല്‍സുംഉണ്ട്
==പാഠ്യേതരപ്രവര്‍ത്തനങ്ങള്‍==
ജൈവപച്ചക്കറി തോട്ടം,ഇക്കോക്ലബ്ബ്, ശുചിത്വസേന , സയന്‍സ് ക്ലബ്ബ്
== മാനേജ്‌മെന്റുകള്‍==
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപ‍‍ഞ്ചായത്തിലെ സ്ക്കൂള്‍ ആണ്  1930ല്‍ നിര്‍മ്മിച്ചു. SMC/PTAകമ്മിറ്റികള്‍ സ്ക്കൂള്‍ മാനേജ്മെന്റിനെ സഹായിക്കുന്നു
== മുന്‍സാരഥികള്‍ ==
മുന്‍ പ്രധാന അധ്യാപകര്‍
1.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍.
2.വി,കെ കുട്ടിമാസ്റ്റര്‍
3.രാഘവന്‍ മാസ്റ്റര്‍
4.ടി.സി നാരായണന്‍ മാസ്റ്റര്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/249875" എന്ന താളിൽനിന്ന് ശേഖരിച്ചത്