"കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ (മൂലരൂപം കാണുക)
12:31, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
വരി 32: | വരി 32: | ||
കോഴിശ്ശേരി പത്മനാഭന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ സ്കൂള്‍ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് 1965 ലാണ്. താനൂര്‍ - പരപ്പനങ്ങാടി റോഡില്‍ ചിറക്കല്‍ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുകാരായ ആയിരക്കണക്കിനു കുട്ടികളെ അക്ഷരവെളിച്ചത്തിലേക്കു നയിച്ചു. ഉടമസ്ഥാവകാശ തര്‍ക്കം കാരണം ഈ വിദ്യാലയം 1988 മുതല്‍ കേരള സര്‍ക്കാര്‍ അധീനതയിലാണ് പ്രവര്‍ത്തിക്കുന്നത്. | കോഴിശ്ശേരി പത്മനാഭന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ സ്കൂള്‍ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് 1965 ലാണ്. താനൂര്‍ - പരപ്പനങ്ങാടി റോഡില്‍ ചിറക്കല്‍ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുകാരായ ആയിരക്കണക്കിനു കുട്ടികളെ അക്ഷരവെളിച്ചത്തിലേക്കു നയിച്ചു. ഉടമസ്ഥാവകാശ തര്‍ക്കം കാരണം ഈ വിദ്യാലയം 1988 മുതല്‍ കേരള സര്‍ക്കാര്‍ അധീനതയിലാണ് പ്രവര്‍ത്തിക്കുന്നത്. | ||
ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാലയത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ക്ലാസ്മുറികളോ ചുറ്റുമതിലോ ഇല്ലാത്തത് സ്കൂളിനെ സംബന്ധിച്ച് വലിയ പരിമിതി തന്നെയാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |