Jump to content
സഹായം

"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:
==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
2024-2025 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥികളിൽ നിന്ന്‌ ലീറ്റിൽ
കൈറ്റ്സിന്റെ 2024-27 ബാച്ചിലേയ്ക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ന്‌ Ghs kolappuram സ്‍കൂളിൽ നടന്നു.
രജിസ്റ്റ൪ ചെയ്ത 53 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 9.30 ന്‌ തന്നെ  ഹാജരായി.  കൈറ്റ്‌ മിസ്ട്രസ് സതി, സിന്ധു, എസ് ഐ ടി സി , നിധിൻ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെ നടന്നു. എല്ലാ കുട്ടികളും പരീക്ഷയ്ക്ക്. ഹാജറായി.
കൈറ്റ്‌ ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ അഭിരുചി പരീക്ഷ നടന്നത്‌. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച്‌ വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. വൈകീട്ട്‌ 4 മണിയ്ക്ക്‌ മുമ്പ്‌ 53 കുട്ടികളും  പരീക്ഷ പൂ‍ർത്തിയാക്കി LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു.
കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്.


പ്രിലിമിനറി ക്ലാസ്
പ്രിലിമിനറി ക്ലാസ്
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496857" എന്ന താളിൽനിന്ന് ശേഖരിച്ചത്