Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 19: വരി 19:

ചെടികൾ ഉദ്യാനത്തിൽ നട്ട് ഹെഡ്മാസ്റ്റർ കെ ശശി കുമാർ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മറ്റ് കുട്ടികളും അധ്യാപകരും ചേർന്ന്  ചെടികൾ നട്ടു. കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയുന്നതിന് വാതിൽ പുറ പഠനത്തിന്റെ ഭാഗമായി ഒരു പ്രകൃതി നടത്തവും ക്ലാസ് തല പോസ്റ്റർ രചനാ മൽസരവും വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചുണ്ട്.

= ബലിപെരുന്നാൾ ആഘോഷിച്ചു =
2024 ബലിപെരുന്നാളിനോടനുബന്ധിച്ച് ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 'പെരുന്നാൾ പൊലിമ' എന്ന പേരിൽ വിവിധ പരിപാടികൾ  നടന്നു. ഇതിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിഭവസമൃദ്ധമായ ഭക്ഷണം നല്കി . വിദ്യാർത്ഥികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  മെഹന്തി മത്സരവും മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചു. മെഹന്തി മത്സരത്തിൽ ഓരോ ക്ലാസിൽ നിന്നും രണ്ടു ടീമുകൾ വീതം 30 ഓളം ടീമുകൾ പങ്കെടുത്തു.
പരിപാടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ, സീനിയർ അസിസ്റ്റൻറ് പി ഡി. മാത്യു , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മുനീർ, പ്രോഗ്രാം കൺവീനർ കെ അബ്ദുൽ ജലീൽ , ടി അബ്ദുൽ റഷീദ്, ഉണ്ണികൃഷ്ണൻ, നിഷ കെ പി, സ്നേഹലത, സിജി, സബ്ന ,ഫൗസിയ, ജാസ്മിൻ തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.
1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496335" എന്ന താളിൽനിന്ന് ശേഖരിച്ചത്