Jump to content
സഹായം

"ജി.എൽ.പി.എസ്.ചാത്തങ്കൈ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''<big>പ്രവേശനോത്സവം</big>''' ==
== '''<big>പ്രവേശനോത്സവം 2024-25</big>''' ==
<big>ചാത്തങ്കൈ ഗവ. എൽ.പി.സ്കൂൾ പ്രവേശനോത്സവം ജൂൺ 3ാം തീയതി രാവിലെ 10 മണിക്ക് വാർഡ് മെമ്പർശ്രീമതി ആയിഷ അബൂബക്കർ ഉദ്ഘാടനം ചെയ്തു പിടി എ പ്രസിഡൻ്റ് ശ്രീ മണികണ്ഠൻ എം. അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു  മുൻ ഹെഡ്മാസ്റ്റർ ശ്രീ വിക്രമൻ ഉണ്ണി മാഷ് മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി മിനിമോൾ  എസ് എം.സി ചെയർപേഴ്സൺ ശ്രീമതി പ്രീത എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. ശ്രീ. ഇസ്മയിൽ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു എസ് ആർ ജി കൺവീനർ ശ്രീമതി അനഘ ടീച്ചർ നന്ദി പറഞ്ഞു. 'കുട്ടികൾക്ക് ഇടുവുങ്കാൽ വിവേകാനന്ദ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് മധുരപലഹാരങ്ങളും  സഫ്ദർ ഹാഷ്മി ക്ലബ് പഠനോപകരണങ്ങളും വിതരണം ചെയ്തു.</big>{{Yearframe/Pages}}
<big>ചാത്തങ്കൈ ഗവ. എൽ.പി.സ്കൂൾ പ്രവേശനോത്സവം ജൂൺ 3ാം തീയതി രാവിലെ 10 മണിക്ക് വാർഡ് മെമ്പർശ്രീമതി ആയിഷ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡൻ്റ് ശ്രീ മണികണ്ഠൻ എം. അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു.  മുൻ ഹെഡ്മാസ്റ്റർ ശ്രീ വിക്രമൻ ഉണ്ണി മാഷ്, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി മിനിമോൾ,  എസ് എം.സി ചെയർപേഴ്സൺ ശ്രീമതി പ്രീത എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. ശ്രീ. ഇസ്മയിൽ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു. എസ് ആർ ജി കൺവീനർ ശ്രീമതി അനഘ ടീച്ചർ നന്ദി പറഞ്ഞു. കുട്ടികൾക്ക് ഇടുവുങ്കാൽ വിവേകാനന്ദ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് മധുരപലഹാരങ്ങളും  സഫ്ദർ ഹാഷ്മി ക്ലബ് പഠനോപകരണങ്ങളും വിതരണം ചെയ്തു.</big>
 
 
 
== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' ==
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികൾക്ക് കളറിംഗ് മത്സരവും 3 4 ക്ലാസ്സിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം , ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു... ഇതിൻ്റെ ഭാഗമായി സ്കൂൾ മുറ്റത്ത്  വിവിധ ഇനം വൃക്ഷത്തൈകൾ നട്ടു.. അടുക്കളത്തോട്ടത്തിന് തുടക്കം കുറിച്ചു...
 
 
{{Yearframe/Pages}}
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490152" എന്ന താളിൽനിന്ന് ശേഖരിച്ചത്