Jump to content
സഹായം

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''ശോഭീന്ദ്ര വനം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം''' പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫസർ ശോഭീന്ദ്രൻ്റെ പേരിൽ വിവിധ പ്രദേശങ്ങളിൽ വനം നിർമ്മിക്കുന്ന ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:16042-paristhithi dinam.png|ലഘുചിത്രം|ശോഭീന്ദ്ര വനം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം]]
'''ശോഭീന്ദ്ര വനം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം'''

     പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫസർ ശോഭീന്ദ്രൻ്റെ പേരിൽ വിവിധ പ്രദേശങ്ങളിൽ വനം നിർമ്മിക്കുന്ന ശോഭീന്ദ്ര വനം പദ്ധതിക്ക് തുടക്കം. ഗ്രീൻ ക്ലീൻ കേരള മിഷനും കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബുമാണിതിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ കോഴിക്കോട് റവന്യൂ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പരിപാടി പാറക്കടവ് പുഴയോരത്ത് കണ്ടൽ വിത്ത് നട്ട് കൊണ്ട് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ കൊട്ടാരത്തിൽ നിർവഹിച്ചു.  സയൻസ് ക്ലബ്ബ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം പ്രശാന്ത് അധ്യക്ഷനായി.

കൃഷി ഓഫീസർ ടി എസ് ഭാഗ്യലക്ഷമി  പരിസ്ഥിതി ദിന സന്ദേശം നൽകി.പിടിഎ പ്രസിഡണ്ട്  ജലീൽ കൊട്ടാരം വിദ്യാർത്ഥികൾക്ക്വൃക്ഷത്തൈ വിതരണം  ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്സത്യൻ നീലിമ, ടി ബി മനാഫ്, ടി കെ ആമിന,  അസ്‌ലം കളത്തിൽ, കെ  അനൂപ് കുമാർ, പി പി ഹാരിസ് , കെ വി സിയാദ് , വി കെ അസ്മ, എന്നിവർ പ്രസംഗിച്ചു.

366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489906" എന്ന താളിൽനിന്ന് ശേഖരിച്ചത്