Jump to content
സഹായം

"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
<gallery>
'''പ്രവേശനോത്സവം'''  2024-2025
 
ചോറോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി നടന്നു. പ്രശസ്ത മിമിക്രി കലാകാരൻ ശ്രീ സുനിൽ കോട്ടേമ്പ്രം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അദ്ദേഹത്തിന്റെ കലാ പരിപാടികളും അരങ്ങേറി.  പരിപാടിയിൽ നമ്മുടെ സ്കൂളിലെ NMMS വിജയി പൃഥ്വിക് പി പിയെ അനുമോദിച്ചു. തുടർന്നു എട്ടാം ക്ലാസ്സിലെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു. ജാഗ്രതാ സമിതിയുടെ ജില്ലാ കോർഡിനേറ്റർ ഷീബ ടീച്ചർ ബോധവൽക്കരണ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.<gallery>
പ്രമാണം:16007-pravesanolsavam 2024 3-2.jpeg|പ്രവേശനോത്സവം 2024 ഉദ്ഘാടനം  
പ്രമാണം:16007-pravesanolsavam 2024 3-2.jpeg|പ്രവേശനോത്സവം 2024 ഉദ്ഘാടനം  
പ്രമാണം:16007-pravesanolsavam 2024-2 1.jpeg|പ്രവേശനോത്സവം NMMS അനുമോദനം  
പ്രമാണം:16007-pravesanolsavam 2024-2 1.jpeg|പ്രവേശനോത്സവം NMMS അനുമോദനം  
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489676" എന്ന താളിൽനിന്ന് ശേഖരിച്ചത്