"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:48, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺതിരുത്തലിനു സംഗ്രഹമില്ല
('=== '''എട്ടാം ക്ലാസ് കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും''' === ലഘുചിത്രം ഈ വർഷം എട്ടാം ക്ലാസിൽ ചേർന്ന കുട്ടികളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
സംസാരിച്ചു. എട്ടാം ക്ലാസിലെ വിജയഭേരി കോർഡിനേറ്റർ യു.ഷാനവാസ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നയിച്ചു. | സംസാരിച്ചു. എട്ടാം ക്ലാസിലെ വിജയഭേരി കോർഡിനേറ്റർ യു.ഷാനവാസ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നയിച്ചു. | ||
== പരിസ്ഥിതി ദിനാചരണം == | |||
[[പ്രമാണം:19009-evday-1.jpg|ലഘുചിത്രം|388x388ബിന്ദു]] | |||
[[പ്രമാണം:19009-evday-2.jpg|ലഘുചിത്രം|698x698ബിന്ദു]] | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടത്തി. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി തൈ നട്ടു ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ, | |||
ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ , ഹരിതസേന കോർഡിനേറ്റർ യു.ഷാനവാസ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി | |||
=== പരസ്ഥിതി ദിന പോസ്റ്റർ പ്രകാശനം ചെയ്തു. === | |||
സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ നേതൃത്വം നൽകി. | |||
[[പ്രമാണം:19009-evday-3.jpg|നടുവിൽ|ലഘുചിത്രം|686x686ബിന്ദു]] |