Jump to content
സഹായം

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==പ്രവേശനോത്സവം 2024== GGHSS Peroorkada സ്കൂളിൽ പ്രവേശനോത്സവം ബഹുമാനപ്പെട്ട MLA Adv VK പ്രശാന്ത് ഉദ്ഘാടനം ചെയ്തു നമ്മുടെ സ്വന്തം വാർഡ് കൗൺസിലർ ശ്രീമതി ജമീല ശ്രീധരൻ വിശിഷ്ട അതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==പ്രവേശനോത്സവം 2024==
==പ്രവേശനോത്സവം 2024==


GGHSS Peroorkada സ്കൂളിൽ പ്രവേശനോത്സവം ബഹുമാനപ്പെട്ട MLA Adv VK പ്രശാന്ത് ഉദ്ഘാടനം ചെയ്തു നമ്മുടെ സ്വന്തം വാർഡ് കൗൺസിലർ ശ്രീമതി ജമീല ശ്രീധരൻ വിശിഷ്ട അതിഥിയായി പ്രിൻസിപ്പൽ ശ്രീ മതി ബിന്ദു ശിവദാസ് സ്വാഗതം പറയുകയും HM ഇൻചാർജ് ദീപ ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ലഹരിക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ടു എക്സൈസ് ഇൻസ്‌പെക്ടർ അജയകുമാർ സർ പ്രസംഗിക്കുകയും ചെയ്തു.ആശംസകൾ അർപ്പിച്ചുകൊണ്ട് mpta പ്രസിഡന്റ്‌ ശുഭ ഉദയൻ, ഹയർ സെക്കന്ററി അധ്യാപകൻ ലിജിൻ സർ എന്നിവർ വേദിയിൽ സംസാരിച്ചു.SSLC യ്ക്കു 100% വിജയം കൈവരിക്കുകയും 23 full A+ വാങ്ങുകയും ഹയർ സെക്കന്ററിയിൽ full A+ വാങ്ങിയ  കുട്ടികൾക്ക് സ്കൂളിന്റെ സ്നേഹാദരവും നൽകുകയുണ്ടായി. നമ്മുടെ സ്കൂളിൽ ഇനിയും ഒത്തിരി വികസന പ്രവർത്തനങ്ങൾ വരുന്ന ഒരു വർഷത്തിനകം നടത്താൻ കഴിയുമെന്ന് MLA VK പ്രശാന്ത് സർ ഉറപ്പും നൽകിയിട്ടുണ്ട്.വരും കാലങ്ങളിൽ ഒരു ഇന്റർ നാഷണൽ സ്കൂൾ ആയി മാറാൻ ഇടവരട്ടെ എന്നു ഈശ്വരനോട് പ്രാർത്ഥിക്കാം. ഈ പ്രവേശനോത്സവം ഇത്രയും മികവുറ്റ രീതിയിൽ അണിയറയിൽ സഹായിച്ച സ്കൂളിലെ എല്ലാ ജീവനക്കാരോടും എല്ലാ അദ്ധ്യാപകരോടും PTA, SMC, MPTA യിലെ  എല്ലാ അംഗങ്ങളോടും എല്ലാ നല്ലവരായ രക്ഷകർത്താക്കളോടും വിദ്യാർത്ഥികളോടും നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
GGHSS Peroorkada സ്കൂളിൽ പ്രവേശനോത്സവം ബഹുമാനപ്പെട്ട MLA Adv VK പ്രശാന്ത് ഉദ്ഘാടനം ചെയ്തുവാർഡ് കൗൺസിലർ ജമീല ശ്രീധരൻ വിശിഷ്ട അതിഥിയായിരന്നു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതം പറയുകയും HM ഇൻചാർജ് ദീപ ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ലഹരിക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ടു എക്സൈസ് ഇൻസ്‌പെക്ടർ അജയകുമാർ സർ പ്രസംഗിക്കുകയും ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് mpta പ്രസിഡന്റ്‌ ശുഭ ഉദയൻ, ഹയർ സെക്കന്ററി അധ്യാപകൻ ലിജിൻ സർ എന്നിവർ വേദിയിൽ സംസാരിച്ചു.SSLC യ്ക്കു 100% വിജയം കൈവരിക്കുകയും 23 full A+ വാങ്ങുകയും ഹയർ സെക്കന്ററിയിൽ full A+ വാങ്ങിയ  കുട്ടികൾക്ക് സ്കൂളിന്റെ സ്നേഹാദരവും നൽകുകയുണ്ടായി. നമ്മുടെ സ്കൂളിൽ ഇനിയും ഒത്തിരി വികസന പ്രവർത്തനങ്ങൾ വരുന്ന ഒരു വർഷത്തിനകം നടത്താൻ കഴിയുമെന്ന് MLA VK പ്രശാന്ത് സർ ഉറപ്പും നൽകി..
PTA President Abhaya Prakash
SMC Chairman Shibu
MPTA President Subha Udayan.
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2488554" എന്ന താളിൽനിന്ന് ശേഖരിച്ചത്