"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:03, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
എസ്. എം. സി ചെയർമാൻ ശ്രീ മഖ്ബൂൽ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ സ്വാഗതം അർപ്പിച്ചു.ശ്രീ അനിൽ കുമാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,പൂന്തുറ മുഖ്യപ്രഭാഷണം നടത്തി.പൊതുപ്രവർത്തകരായ സിദിഖ് സഖാഫി, ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു. | എസ്. എം. സി ചെയർമാൻ ശ്രീ മഖ്ബൂൽ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ സ്വാഗതം അർപ്പിച്ചു.ശ്രീ അനിൽ കുമാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,പൂന്തുറ മുഖ്യപ്രഭാഷണം നടത്തി.പൊതുപ്രവർത്തകരായ സിദിഖ് സഖാഫി, ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
കിന്നരി തൊപ്പിയും മധുരപലഹാരങ്ങളും പുത്തൻ ബാഗും സമ്മാനിച്ചു അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ സഹർഷം സ്വാഗതം ചെയ്തു. | |||
പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കുമായി 'രക്ഷിതാക്കളുടെ വിദ്യാഭ്യാസം' എന്ന രക്ഷാകർതൃ പരിശീലന പരിപാടി ശ്രീമതി ജ്യോതി പി കെ ടീച്ചർ അവതരിപ്പിച്ചു. | പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കുമായി 'രക്ഷിതാക്കളുടെ വിദ്യാഭ്യാസം' എന്ന രക്ഷാകർതൃ പരിശീലന പരിപാടി ശ്രീമതി ജ്യോതി പി കെ ടീച്ചർ അവതരിപ്പിച്ചു. |