"കൊച്ചുമറ്റം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊച്ചുമറ്റം എൽപിഎസ് (മൂലരൂപം കാണുക)
10:25, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപ്പള്ളി പഞ്ചായത്തില്‍ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ താഴ്വാരമായ കൊച്ചുമറ്റം ഗ്രാമത്തില്‍ പുതുപ്പള്ളിയിലെ പഴക്കമേറിയ | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപ്പള്ളി പഞ്ചായത്തില്‍ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ താഴ്വാരമായ കൊച്ചുമറ്റം ഗ്രാമത്തില്‍ പുതുപ്പള്ളിയിലെ പഴക്കമേറിയ വിദ്യാലയത്തിലൊന്നായ കൊച്ചുമറ്റം വിദ്യാലയം സ്ഥിതി ചെയുന്നു. | ||
വരി 58: | വരി 58: | ||
മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് രക്ഷാധികാരിയും, റവ.ഫാ. മാത്യു വാഴയില്‍ കോര്‍പ്പറേറ്റ് മാനേജരും ശ്രീമതി ലിസി വര്‍ഗീസ് പ്രധാന അദ്ധ്യാപികയും ആയി പ്രവര്‍ത്തിക്കുന്നു. | മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് രക്ഷാധികാരിയും, റവ.ഫാ. മാത്യു വാഴയില്‍ കോര്‍പ്പറേറ്റ് മാനേജരും ശ്രീമതി ലിസി വര്‍ഗീസ് പ്രധാന അദ്ധ്യാപികയും ആയി പ്രവര്‍ത്തിക്കുന്നു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂര്‍വവിദ്യാർത്ഥികള്‍ == | ||
ശ്രി. തോമസ് തോണ്ടുകണ്ടം ( പുതുപ്പള്ളി വില്ലേജ് ബാങ്ക് പ്രസിഡന്റ്) | ശ്രി. തോമസ് തോണ്ടുകണ്ടം ( പുതുപ്പള്ളി വില്ലേജ് ബാങ്ക് പ്രസിഡന്റ്) | ||
വരി 87: | വരി 87: | ||
• 2016-2017 - ബാലവേദി സര്‍ഗോത്സവത്തില്‍ ഇവാഞ്ചലിന് സാറാ ഷിബു കവിത ആസ്വാദനകുറിപ്പ്, കുമാരി സാനി പീറ്റര്‍ കഥാപാത്ര | • 2016-2017 - ബാലവേദി സര്‍ഗോത്സവത്തില്‍ ഇവാഞ്ചലിന് സാറാ ഷിബു കവിത ആസ്വാദനകുറിപ്പ്, കുമാരി സാനി പീറ്റര്‍ കഥാപാത്ര | ||
നിരൂപണ കുറിപ്പിനും, കുമാരി ആശ സുരേഷ് | നിരൂപണ കുറിപ്പിനും, കുമാരി ആശ സുരേഷ് കഥാപ്രസംഗത്തിലും പഞ്ചായത്ത്, താലൂക്ക്, ജില്ല പഞ്ചായത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 93: | വരി 93: | ||
* കോട്ടയം ജില്ല ലൈബ്രറി കൌണ്‍സില്‍ | * കോട്ടയം ജില്ല ലൈബ്രറി കൌണ്‍സില്‍ | ||
* വിദ്യാരംഗം | * വിദ്യാരംഗം കലാസാഹിത്യവേദി - എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗ് കൂടുന്നു. | ||