Jump to content
സഹായം


"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 29: വരി 29:
''' ഓണാഘോഷം'''</br>
''' ഓണാഘോഷം'''</br>
കേരളത്തിന്റെ ആഘോഷമായ ഓണം സ്‌കൂൾ സമുചിതമായി ആഘോഷിച്ചു. പൂക്കളമൊരുക്കിയും സദ്യയുണ്ടും മധുരം പങ്കുവച്ചും കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ഓണഘോഷം നടത്തി.
കേരളത്തിന്റെ ആഘോഷമായ ഓണം സ്‌കൂൾ സമുചിതമായി ആഘോഷിച്ചു. പൂക്കളമൊരുക്കിയും സദ്യയുണ്ടും മധുരം പങ്കുവച്ചും കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ഓണഘോഷം നടത്തി.
<div><ul>
</ul></div></br>
''' അധ്യാപക ദിനാഘോഷം'''</br>
സ്‌കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരേയും ആദരിച്ചു. കുട്ടികൾ അവർക്ക് പൂക്കളും ആശംസകാർഡുകളും പേനയും നൽകി ആദരിച്ചു.
<div><ul>
</ul></div></br>
''' വർണ്ണം 2023'''</br>
വർണം 2023 എന്ന പേരിൽ മൂന്നു ദിവസം നീണ്ടുനിന്ന സ്‌കൂൾ യുവജനോത്സവം സെപ്റ്റംബർ 13,14,15 തീയതികളിൽ നടന്നു. വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പാടവം തെളിയിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും കലാസ്വാദനത്തിന് അവസരമൊരുക്കിയ ആഘോഷദിനങ്ങളാണ് കടന്നുപോയത്.
<div><ul>
</ul></div></br>
''' ടാലന്റ് ഹണ്ട് 2023'''</br>
കോവളം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. വിൻസെന്റ് അവർകളുടെ ആഭിമുഖ്യത്തിലുള്ള എഡ്യുകെയർ ആപ്പിന്റെ നേതൃത്വത്തിൽ ബാലരാമപുരം ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ടാലന്റ് ഹണ്ട് മത്സരത്തിൽ സ്‌കൂളിൽ നിന്നും യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു.
<div><ul>
</ul></div></br>
''' മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം'''</br>
2022 - 2023 അക്കാദമിക വർഷത്തിൽ മാതൃഭൂമി ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം സ്വന്തമാക്കാൻ നമ്മുടെ സ്‌കൂളിനു കഴിഞ്ഞു.
<div><ul>
<div><ul>
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485284" എന്ന താളിൽനിന്ന് ശേഖരിച്ചത്