Jump to content
സഹായം

"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1: വരി 1:
==                                                '''എൻ. സി. സി 2023-24''' ==
==                                                '''എൻ. സി. സി 2023-24''' ==
സെന്റ് മൈക്കിൾസ് എച്ച് എസ് എസ്, കഠിനംകുളം സ്കൂളിൽ 2020-21 കാലയളവിലാണ്
സെന്റ് മൈക്കിൾസ് എച്ച് എസ് എസ്, കഠിനംകുളം സ്കൂളിൽ 2020-21 കാലയളവിലാണ് എൻ.സി.സി ആരംഭിച്ചത്. അച്ചടക്കം, നല്ല ശീലങ്ങൾ വളർത്തിയെടുക്കുക എന്നിവയാണ് ഇതിന്റെ പ്രധാനലക്ഷ്യം. പ്രത്യേക ദിവസങ്ങളിൽ കേഡറ്റ്സ് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. ആഴ്ചയിൽ രണ്ട് ദിവസം പരേഡും തിയറി ക്ലാസും ഉണ്ടാകും. കൂടാതെ യോഗ പരിശീലിപ്പിക്കുന്നു. അതുപോലെതന്നെ ഈ.എസ്.ബി ക്യാമ്പ്, ട്രക്കിംഗ് ക്യാമ്പ്, എ.റ്റി.സി എന്നിവയിൽ കുട്ടികൾ പങ്കെടുത്തു വരുന്നു. ഓരോ ദിവസത്തെയും ഡിസിപ്ലിൻ ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട കേഡറ്റ്സ് ചെയ്യുന്നു. കൃഷിത്തോട്ടം നന്നാക്കൽ, സ്കൂളും പരിസരവും വൃത്തിയാക്കൽ എന്നീ പ്രവർത്തനങ്ങളും ചെയ്യുന്നു.
 
എൻ.സി.സി ആരംഭിച്ചത്. അച്ചടക്കം, നല്ല ശീലങ്ങൾ വളർത്തിയെടുക്കുക എന്നിവയാണ് ഇതിന്റെ പ്രധാന
 
ലക്ഷ്യം. പ്രത്യേക ദിവസങ്ങളിൽ കേഡറ്റ്സ് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ
 
നടത്തുന്നു. ആഴ്ചയിൽ രണ്ട് ദിവസം പരേഡും തിയറി ക്ലാസും ഉണ്ടാകും. കൂടാതെ യോഗ പരിശീലിപ്പിക്കുന്നു.
 
അതുപോലെതന്നെ ഈ.എസ്.ബി ക്യാമ്പ്, ട്രക്കിംഗ് ക്യാമ്പ്, എ. റ്റി.സി എന്നിവയിൽ കുട്ടികൾ പങ്കെടുത്തു വരുന്നു.
 
ഓരോ ദിവസത്തെയും ഡിസിപ്ലിൻ ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട കേഡറ്റ്സ് ചെയ്യുന്നു. കൃഷിത്തോട്ടം നന്നാക്കൽ, സ്കൂളും
 
പരിസരവും വൃത്തിയാക്കൽ എന്നീ പ്രവർത്തനങ്ങളും ചെയ്യുന്നു.
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483834" എന്ന താളിൽനിന്ന് ശേഖരിച്ചത്