"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
17:43, 3 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2024→ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി (ജെ.ആർ.സി)
വരി 34: | വരി 34: | ||
പ്രളയം മൂലം ദിരന്തമനുഭവിക്കുന്നവർക്കായി ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെ. ആർ. സി. കേഡറ്റുകളുടെ സ്‌നേഹോപഹാരം.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി യൂണിറ്റിന് കീഴിൽ മുഖ്യമന്ദ്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി."ഒരു ദിന മിഠായി ദുരിതാശ്വാസത്തിന്" എന്ന സന്ദേശവുമായി കുട്ടികൾ ക്ലാസ്സിലൂടെ പ്രചാരണം നടത്തുകയും അടുത്ത ദിവസം സംഭാവന പെട്ടിയുമായി ക്ലാസുകൾ കയറിയിറങ്ങി സംഭാവന സ്വീകരിക്കുകയും ചെയ്തു. ജെ ഏറെ സി കൺവീനർ ശ്രീ അബൂബക്കറിന്റെ നേതൃത്വത്തിൽ ശേഖരിച്ച തുക ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോലക്ക് പരിപാടിയുടെ കോ ഓർഡിനേറ്ററും 9 ഡി ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീരാഗ് കൈമാറി.പരിപാടിയിൽ ജാഗ്രത സമിതി കൺവീനർ ശ്രീമതി റംല എം ആശംസ അറിയിച്ചു. | പ്രളയം മൂലം ദിരന്തമനുഭവിക്കുന്നവർക്കായി ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെ. ആർ. സി. കേഡറ്റുകളുടെ സ്‌നേഹോപഹാരം.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി യൂണിറ്റിന് കീഴിൽ മുഖ്യമന്ദ്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി."ഒരു ദിന മിഠായി ദുരിതാശ്വാസത്തിന്" എന്ന സന്ദേശവുമായി കുട്ടികൾ ക്ലാസ്സിലൂടെ പ്രചാരണം നടത്തുകയും അടുത്ത ദിവസം സംഭാവന പെട്ടിയുമായി ക്ലാസുകൾ കയറിയിറങ്ങി സംഭാവന സ്വീകരിക്കുകയും ചെയ്തു. ജെ ഏറെ സി കൺവീനർ ശ്രീ അബൂബക്കറിന്റെ നേതൃത്വത്തിൽ ശേഖരിച്ച തുക ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോലക്ക് പരിപാടിയുടെ കോ ഓർഡിനേറ്ററും 9 ഡി ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീരാഗ് കൈമാറി.പരിപാടിയിൽ ജാഗ്രത സമിതി കൺവീനർ ശ്രീമതി റംല എം ആശംസ അറിയിച്ചു. | ||
== Gallery == | |||
[[പ്രമാണം:47045jrc5.jpeg|ഇടത്ത്|ലഘുചിത്രം|During sports meet]] | |||
[[പ്രമാണം:47045jrc4.jpeg|വലത്ത്|ലഘുചിത്രം|Swach bharath awareness programme]] | |||
[[പ്രമാണം:47045jrc3.jpeg|നടുവിൽ|ലഘുചിത്രം|Group photo]] | |||
[[പ്രമാണം:47045jrc2.jpeg|ഇടത്ത്|ലഘുചിത്രം|Scout guide JRC assembly]] |