Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
എല്ലാറ്റിനുമുപരി ലീഡർഷിപ്പ് ക്വാളിറ്റി കുട്ടികളിൽ കൊണ്ടുവരാൻ ഇത്തരം പ്രവർത്തങ്ങളിലൂടെ അവർ പ്രാപ്തരാവുന്നു.
എല്ലാറ്റിനുമുപരി ലീഡർഷിപ്പ് ക്വാളിറ്റി കുട്ടികളിൽ കൊണ്ടുവരാൻ ഇത്തരം പ്രവർത്തങ്ങളിലൂടെ അവർ പ്രാപ്തരാവുന്നു.

ആരോഗ്യം - സൗഹൃദം - സേവനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് എഫ് എം എച്ച് എസ് എസിൽ ശക്തരായ ഒരു ജെ.ആർ.സി.വിംങ്ങ് പ്രവർത്തിക്കുന്നു. 2007 ജൂലൈ മാസത്തിൽ 20 കുട്ടികളുമായി തുടങ്ങിയ പ്രസ്തുത യുണിറ്റ് മുക്കംഉപജില്ലാ സിക്രട്ടറിയായിരുന്ന ശ്രീ: ഷരീഫുദ്ധീൻ മാസ്റ്ററും .,എച്ച് എം ശ്രീമതി: ലീലാമ്മ ടീച്ചറും സംയുക്തമായി സ്കാർഫ് ധാരണ ചടങ്ങ് നടത്തി ആരംഭിച്ചു.തുടർന്ന് 2010 മാർച്ചിൽ 15 കുട്ടികളുമായി സി. ലെവൽ  പരീക്ഷയെഴുതി SSLC ഗ്രേസ് മാർക്കിന് അർഹത നേടി.തുടർന്നുള്ള വർഷങ്ങളിൽ A-B - C - ലെവൽ വിഭാഗങ്ങളിലായി അറുപതോളം കുട്ടികളെ ഓരോ അധ്യയനവർഷവും സേവന സന്നദ്ധരാക്കി വരുന്നു.
== ജൂനിയർ റെഡ് ക്രോസ്-17 ==

=== ആരോഗ്യം - സൗഹൃദം - സേവനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് എഫ് എം എച്ച് എസ് എസിൽ ശക്തരായ ഒരു ജെ.ആർ.സി.വിംങ്ങ് പ്രവർത്തിക്കുന്നു. 2007 ജൂലൈ മാസത്തിൽ 20 കുട്ടികളുമായി തുടങ്ങിയ പ്രസ്തുത യുണിറ്റ് മുക്കംഉപജില്ലാ സിക്രട്ടറിയായിരുന്ന ശ്രീ: ഷരീഫുദ്ധീൻ മാസ്റ്ററും .,എച്ച് എം ശ്രീമതി: ലീലാമ്മ ടീച്ചറും സംയുക്തമായി സ്കാർഫ് ധാരണ ചടങ്ങ് നടത്തി ആരംഭിച്ചു.തുടർന്ന് 2010 മാർച്ചിൽ 15 കുട്ടികളുമായി സി. ലെവൽ  പരീക്ഷയെഴുതി SSLC ഗ്രേസ് മാർക്കിന് അർഹത നേടി.തുടർന്നുള്ള വർഷങ്ങളിൽ A-B - C - ലെവൽ വിഭാഗങ്ങളിലായി അറുപതോളം കുട്ടികളെ ഓരോ അധ്യയനവർഷവും സേവന സന്നദ്ധരാക്കി വരുന്നു. ===
വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്ന പ്രമുഖ ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന പ്രസ്തുത യൂണറ്റിൻകീഴിൽ ആരോഗ്യ ശുചിത്വം, ട്രാഫിക് ബോധവൽകരണം, ദിനാചരണങ്ങൾ, റിപ്പബ്ലിക് - സ്വാതന്ത്ര്യ ദിനങ്ങൾ, കലോത്സവം; സ് പോർട്സ് , സ്കൂൾആതുരസേവന പ്രവർത്തനങ്ങൾ തുടങ്ങി മുഴുവൻ സ്കൂൾ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു.

260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482990" എന്ന താളിൽനിന്ന് ശേഖരിച്ചത്