Jump to content
സഹായം

"ജി എം യു പി എസ് ആരാമ്പ്രം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''<big>ആരാമ്പ്രം മടവൂർ</big>''' ==
== '''<big>ആരാമ്പ്രം മടവൂർ</big>''' ==
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്.
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ ,പടനിലം എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്.


പൂക്കളുടെ നാട് എന്നർത്ഥം വരുന്ന "ആരാമപുര"ത്തിൽ നിന്നാണ് ആരാമ്പ്രം എന്ന പേര് വന്നതെന്നാണ് കേട്ടുകേൾവി.
പൂക്കളുടെ നാട് എന്നർത്ഥം വരുന്ന "ആരാമപുര"ത്തിൽ നിന്നാണ് ആരാമ്പ്രം എന്ന പേര് വന്നതെന്നാണ് കേട്ടുകേൾവി.


കൊടുവള്ളി നിയമസഭാമണ്ഡലത്തിലും കോഴിക്കോട് ലോകസഭാമണ്ഡലത്തിലും ഉൾപ്പെടുന്ന ഈ സ്ഥലത്തിന്റെ പിൻകോഡ് 673571 ആണ്.
കൊടുവള്ളി നിയമസഭാമണ്ഡലത്തിലും കോഴിക്കോട് ലോകസഭാമണ്ഡലത്തിലും ഉൾപ്പെടുന്ന ഈ സ്ഥലത്തിന്റെ പിൻകോഡ് 673571 ആണ്.
മടവൂർ -കുന്നമംഗലം പഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ട് ഒഴുകുന്ന പൂനൂർ പുഴയാണ് ആരാമ്പ്രത്തിന്റെ പ്രധാന ജലസ്രോതസ്സ്.
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
1921 ൽ സ്ഥാപിതമായ ആരാമ്പ്രം ജി.എം.യു.പി സ്കൂൾ , ചക്കാലക്കൽ ഹയർസെക്കന്ററി സ്കൂൾ, കൊട്ടക്കാവുവയൽ സ്കൂൾ, പുല്ലോറമ്മൽ സ്കൂൾ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ േകേന്ദ്രങ്ങൾ


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475640" എന്ന താളിൽനിന്ന് ശേഖരിച്ചത്