"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:30, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== CHITTUR == | === CHITTUR === | ||
==== '''<u>ഭൂമിശാസ്ത്രം</u>''' ==== | |||
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. | |||
'''ഇംഗ്ലീഷ് വിലാസം''' പ്രദർശിപ്പിക്കുക | |||
{| class="wikitable" | |||
| colspan="2" |'''ചിറ്റൂർ''' | |||
|- | |||
| colspan="2" |'''ചിറ്റൂർ''' | |||
|- | |||
| colspan="2" |<small>10.6610°N 76.7812°E</small> | |||
|- | |||
|'''ഭൂമിശാസ്ത്ര പ്രാധാന്യം''' | |||
|പട്ടണം | |||
|- | |||
|'''രാജ്യം''' | |||
|ഇന്ത്യ | |||
|- | |||
|'''സംസ്ഥാനം''' | |||
|കേരളം | |||
|- | |||
|'''ജില്ല''' | |||
|പാലക്കാട് | |||
|- | |||
|'''ഭരണസ്ഥാപനം(ങ്ങൾ)''' | |||
|ചിറ്റൂർ തത്തമംഗലം നഗരസഭ | |||
|- | |||
|' | |||
| | |||
|- | |||
|' | |||
| | |||
|- | |||
|' | |||
| | |||
|- | |||
|'''വിസ്തീർണ്ണം''' | |||
|<small>ചതുരശ്ര കിലോമീറ്റർ</small> | |||
|- | |||
|'''ജനസംഖ്യ''' | |||
| | |||
|- | |||
|'''ജനസാന്ദ്രത''' | |||
|/<small>ച.കി.മീ</small> | |||
|- | |||
|'''കോഡുകൾ''' • തപാൽ | |||
• ടെലിഫോൺ | |||
| +91 04923 | |||
|- | |||
|'''സമയമേഖല''' | |||
|UTC +5:30 | |||
|- | |||
|'''പ്രധാന ആകർഷണങ്ങൾ''' | |||
| | |||
|} | |||
കേരളത്തിലെ പാലക്കാട് ജില്ലയിൽ ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് '''ചിറ്റൂർ'''. ചിറ്റൂർ പുഴയ്ക്ക് ശോകനാശിനി എന്നും പേരുണ്ട്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ഈ പുഴയുടെ തീരത്താണ് അവസാന കാലത്ത് താമസിച്ചിരുന്നത്. സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ പൊള്ളാച്ചി വഴി. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. ആലത്തൂരാണ് ലോക്‌സഭാമണ്ഡലം. ഗവണ്മെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളേജാണ് ഇവിടുത്തെ പ്രധാന കലാലയം. ചിറ്റൂരിന്റെ സൗന്ദര്യത്തേക്കുറിച്ച മുൻ ഇംഗ്ലീഷ് കളക്ടറായിരുന്ന വില്ല്യം ലോഗൻ പരാമർശിച്ചിട്ടുണ്ട്. ചിറ്റൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള കൊങ്കൻ പട ചരിത്ര പ്രസിദ്ധമാണ്. ആണ്ടുതോറും കുംഭമാസത്തിലാണ് ഇവിടെ ഉത്സവം സംഘടിപ്പിക്കാറുള്ളത്. | |||
====== ചിത്രശല ====== | |||
== ശോകനാശിനി തീരം == | == ശോകനാശിനി തീരം == | ||
തമിഴ് നാട്ടിലെ ആനമലയിൽ ഉത്ഭവിച്ച ഭാരതപ്പുഴയുടെ പ്രധാന കൈവഴികളിൽ ഒന്നാണിത്. ചിറ്റൂർപ്പുഴയെന്നും അറിയപ്പെടുന്നു. | തമിഴ് നാട്ടിലെ ആനമലയിൽ ഉത്ഭവിച്ച ഭാരതപ്പുഴയുടെ പ്രധാന കൈവഴികളിൽ ഒന്നാണിത്. ചിറ്റൂർപ്പുഴയെന്നും അറിയപ്പെടുന്നു. | ||
== ചിത്രശാല == | === ചിത്രശാല === | ||
[[പ്രമാണം:21041-Ente Gramam.jpg|നടുവിൽ|ശോകനാശിനി]] | [[പ്രമാണം:21041-Ente Gramam.jpg|നടുവിൽ|ശോകനാശിനി]] | ||
| | | ശോകനാശിനി | ||
== തുഞ്ചൻ മഠം == | == തുഞ്ചൻ മഠം == | ||
ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധി. കവിയുടെ ജീവിതത്തിലെ അവസാന നാളുകൾ ചെലവഴിച്ചത് തെക്കേഗ്രാമത്തിലെ ഈ മഠത്തിലാണെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ കിളിപ്പാട്ടുകൃതികൾ ഇവിടെ വെച്ച് വിരചിതമായവയാണെന്ന് സാഹിത്യചരിത്രങ്ങൾ രേഖപ്പെടുത്തുന്നു. എഴുത്തച്ഛൻ ഉപയോഗിച്ചിരുന്ന എഴുത്താണി, യോഗദണ്ഡ്, മെതിയടി എന്നിവ ഇവിടെയുണ്ട്. കർക്കിടക മാസത്തിൽ രാമായണപാരായണം കൊണ്ട് ഭക്തിനിർഭരമാണ് നിളാതീരത്തെ ഈ സാംസാകാരിക കേന്ദ്രം. | ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധി. കവിയുടെ ജീവിതത്തിലെ അവസാന നാളുകൾ ചെലവഴിച്ചത് തെക്കേഗ്രാമത്തിലെ ഈ മഠത്തിലാണെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ കിളിപ്പാട്ടുകൃതികൾ ഇവിടെ വെച്ച് വിരചിതമായവയാണെന്ന് സാഹിത്യചരിത്രങ്ങൾ രേഖപ്പെടുത്തുന്നു. എഴുത്തച്ഛൻ ഉപയോഗിച്ചിരുന്ന എഴുത്താണി, യോഗദണ്ഡ്, മെതിയടി എന്നിവ ഇവിടെയുണ്ട്. കർക്കിടക മാസത്തിൽ രാമായണപാരായണം കൊണ്ട് ഭക്തിനിർഭരമാണ് നിളാതീരത്തെ ഈ സാംസാകാരിക കേന്ദ്രം. | ||
== ചിത്രശാല == | === ചിത്രശാല === | ||
[[പ്രമാണം:21041-EnteGramam.jpg|നടുവിൽ|തുഞ്ചൻ മഠം]] | | [[പ്രമാണം:21041-EnteGramam.jpg|നടുവിൽ|തുഞ്ചൻ മഠം]] | തുഞ്ചൻ മഠം | ||
== കൊങ്ങൻ പട എന്ന യുദ്ധോത്സവം == | == കൊങ്ങൻ പട എന്ന യുദ്ധോത്സവം == | ||
ചിറ്റൂർ ദേശത്തിന്റെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കൊങ്ങൻപട. പ്രാചീനകാലത്ത് ചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ഭഗവതി തോല്പിച്ചു എന്ന ഐതിഹ്യമാണ് ഇതിനുപിന്നിലുള്ളത്. പ്രാചീനചരിത്രവുമായും കാവുപാരമ്പര്യവുമായും ബന്ധമുള്ള ഈ ഉത്സവം, കേരളത്തിലെ ഏക രണോത്സവം കൂടിയാണ്. | ചിറ്റൂർ ദേശത്തിന്റെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കൊങ്ങൻപട. പ്രാചീനകാലത്ത് ചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ഭഗവതി തോല്പിച്ചു എന്ന ഐതിഹ്യമാണ് ഇതിനുപിന്നിലുള്ളത്. പ്രാചീനചരിത്രവുമായും കാവുപാരമ്പര്യവുമായും ബന്ധമുള്ള ഈ ഉത്സവം, കേരളത്തിലെ ഏക രണോത്സവം കൂടിയാണ്. | ||
[[പ്രമാണം:21041 konganpada1.jpg|thump|കൊങ്ങൻ പട ]] |എന്റെ ഗ്രാമം | [[പ്രമാണം:21041 konganpada1.jpg|thump|കൊങ്ങൻ പട ]] |എന്റെ ഗ്രാമം | ||
== ശൂരൻപോര് == | |||
ചിറ്റൂർ ദേശത്ത് ആചരിച്ചു വരുന്ന മറ്റൊരു പ്രധാന ഉത്സവമാണ് ശൂരൻപോര്. ഭഗവാൻ മുരുകൻ ശൂരപദ്മ എന്ന അസുരനെ നിഗ്രഹിച്ച ഐതിഹ്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ് ശൂരൻ പോര്. | |||
[[പ്രമാണം:21041-sooranporu.jpg|thumb|ശൂരൻപോര് ]] |എന്റെ ഗ്രാമം | |||
== കറുത്ത പരുത്തി മണ്ണ് == | == കറുത്ത പരുത്തി മണ്ണ് == | ||
വരി 33: | വരി 95: | ||
= ദേവാങ്കപുരം = | = ദേവാങ്കപുരം = | ||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ് ദേവാങ്കപുരം | പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ് ദേവാങ്കപുരം. | ||
[[പ്രമാണം:21041-devangapuramvillage.jpg|thumb|ദേവാങ്കപുരം ഗ്രാമം]] | |||
പാലക്കാടിന്റെ നെയ്‌തു ഗ്രാമങ്ങളിൽ പ്രധാനമാണ് ചിറ്റൂർ. ഒരു സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടു തുടങ്ങിയ ഇവിടത്തെ ഒരു ഗ്രാമം ഇന്ന് കൈത്തറി വസ്‌ത്രങ്ങൾക്ക് പെരുമയേകുന്നു. കർണാടകയിൽ നിന്ന് കുടിയേറിയ ദേവാങ്ക സമുദായം കൂട്ടത്തോടെ വന്നു താമസിച്ച ചിറ്റൂരിൽ അവരുടെ കുലത്തൊഴിലായ നെയ്‌തു ജോലിയിൽ വ്യാപൃതരായി. | പാലക്കാടിന്റെ നെയ്‌തു ഗ്രാമങ്ങളിൽ പ്രധാനമാണ് ചിറ്റൂർ. ഒരു സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടു തുടങ്ങിയ ഇവിടത്തെ ഒരു ഗ്രാമം ഇന്ന് കൈത്തറി വസ്‌ത്രങ്ങൾക്ക് പെരുമയേകുന്നു. കർണാടകയിൽ നിന്ന് കുടിയേറിയ ദേവാങ്ക സമുദായം കൂട്ടത്തോടെ വന്നു താമസിച്ച ചിറ്റൂരിൽ അവരുടെ കുലത്തൊഴിലായ നെയ്‌തു ജോലിയിൽ വ്യാപൃതരായി. | ||
[[പ്രമാണം:Devangapuramkaithari.jpg|thumb|left|ദേവാങ്കപുരം കൈത്തറി]] | |||
പാലക്കാടും തൃശൂരും സമീപ ജില്ലകളിലും ഓണത്തിനും വിഷുവിനും നെയ്‌തു വസ്‌ത്രങ്ങളുമായി ദേവാങ്കപുരത്തുകാർ എത്തും. സാധാരണ കൈത്തറി വസ്‌ത്രങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാർ കുറവായതിനാൽ കച്ചവട സാധ്യത മുൻ നിർത്തി കൈത്തറിയിലും യന്ത്ര തറിയിലും നെയ്‌തെടുക്കുന്ന വസ്‌ത്രങ്ങളിൽ അനുസരിച്ച് ഡിസൈനുകളും ചിത്രതുന്നലുകളും ചെയ്‌തു മനോഹരമാക്കുന്നു. തൃശൂർ, എറണാകുളം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെക്കാണ് ദേവാങ്ക പുരം കൈത്തറി കൂടുതലും കയറ്റി അയക്കുന്നത്. | പാലക്കാടും തൃശൂരും സമീപ ജില്ലകളിലും ഓണത്തിനും വിഷുവിനും നെയ്‌തു വസ്‌ത്രങ്ങളുമായി ദേവാങ്കപുരത്തുകാർ എത്തും. സാധാരണ കൈത്തറി വസ്‌ത്രങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാർ കുറവായതിനാൽ കച്ചവട സാധ്യത മുൻ നിർത്തി കൈത്തറിയിലും യന്ത്ര തറിയിലും നെയ്‌തെടുക്കുന്ന വസ്‌ത്രങ്ങളിൽ അനുസരിച്ച് ഡിസൈനുകളും ചിത്രതുന്നലുകളും ചെയ്‌തു മനോഹരമാക്കുന്നു. തൃശൂർ, എറണാകുളം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെക്കാണ് ദേവാങ്ക പുരം കൈത്തറി കൂടുതലും കയറ്റി അയക്കുന്നത്. | ||
വരി 41: | വരി 105: | ||
= പ്രമുഖ വ്യക്തികൾ = | = പ്രമുഖ വ്യക്തികൾ = | ||
'''പി. ലീല :''' പി. ലീല പ്രശസ്തയായ ദക്ഷിണേന്ത്യൻ പിന്നണിഗായികയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. | '''പി. ലീല :''' പി. ലീല പ്രശസ്തയായ ദക്ഷിണേന്ത്യൻ പിന്നണിഗായികയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. | ||
[[പ്രമാണം:09024-PLeela.jpg|thumb|right|പി. ലീല]] | |||
1934 മേയ് 19-ന് പാലക്കാട് ജില്ലയിലെ '''ചിറ്റൂരിൽ''' പൊറയത്ത് തറവാട്ടിൽ മീനാക്ഷിയമ്മയുടെയും ഇ.കെ. കുഞ്ഞൻ മേനോന്റെയും മകളായി ലീല ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അവർ സംഗീതപഠനം തുടങ്ങിയിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ സംഗീതപഠനം നടത്തിയിട്ടുണ്ട്. | 1934 മേയ് 19-ന് പാലക്കാട് ജില്ലയിലെ '''ചിറ്റൂരിൽ''' പൊറയത്ത് തറവാട്ടിൽ മീനാക്ഷിയമ്മയുടെയും ഇ.കെ. കുഞ്ഞൻ മേനോന്റെയും മകളായി ലീല ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അവർ സംഗീതപഠനം തുടങ്ങിയിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ സംഗീതപഠനം നടത്തിയിട്ടുണ്ട്. |