"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:49, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
= ദേവാങ്കപുരം = | = ദേവാങ്കപുരം = | ||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ് ദേവാങ്കപുരം | പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ് ദേവാങ്കപുരം | ||
പാലക്കാടിന്റെ നെയ്തു ഗ്രാമങ്ങളിൽ പ്രധാനമാണ് ചിറ്റൂർ. ഒരു സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടു തുടങ്ങിയ ഇവിടത്തെ ഒരു ഗ്രാമം ഇന്ന് കൈത്തറി വസ്ത്രങ്ങൾക്ക് പെരുമയേകുന്നു. കർണാടകയിൽ നിന്ന് കുടിയേറിയ ദേവാങ്ക സമുദായം കൂട്ടത്തോടെ വന്നു താമസിച്ച ചിറ്റൂരിൽ അവരുടെ കുലത്തൊഴിലായ നെയ്തു ജോലിയിൽ വ്യാപൃതരായി. | |||
പാലക്കാടും തൃശൂരും സമീപ ജില്ലകളിലും ഓണത്തിനും വിഷുവിനും നെയ്തു വസ്ത്രങ്ങളുമായി ദേവാങ്കപുരത്തുകാർ എത്തും. സാധാരണ കൈത്തറി വസ്ത്രങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാർ കുറവായതിനാൽ കച്ചവട സാധ്യത മുൻ നിർത്തി കൈത്തറിയിലും യന്ത്ര തറിയിലും നെയ്തെടുക്കുന്ന വസ്ത്രങ്ങളിൽ അനുസരിച്ച് ഡിസൈനുകളും ചിത്രതുന്നലുകളും ചെയ്തു മനോഹരമാക്കുന്നു. തൃശൂർ, എറണാകുളം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെക്കാണ് ദേവാങ്ക പുരം കൈത്തറി കൂടുതലും കയറ്റി അയക്കുന്നത്. |